കോഴിക്കോട്: വാട്‌സ്ആപ്പ് ഉപയോഗിച്ച് അനേകം വിപണനസാധ്യതകള്‍ ഒരുക്കി ശ്രദ്ധേയനാവുകയാണ് യുവസംരംഭകന്‍ അരവിന്ദ് ജി.എസ്. ഒരു വ്യവസായ സംരംഭകന് വാട്‌സ്ആപ്പ് ഉപയോഗിച്ച് വ്യാപാരാവസരങ്ങള്‍ സാധ്യമാക്കാമെന്ന് കണ്‍സോള്‍ ടെക്‌നോ സൊലൂഷന്‍സ് ഉടമയായ അരവിന്ദ് പത്രസസമ്മേളനത്തില്‍ അവകാശപ്പെട്ടു. 

ഇതോടൊപ്പം റോബോട്ട് നിയന്ത്രിത വാട്‌സ്ആപ്പ് ടെക്‌നോളജിയും കമ്പനി വികസിപ്പിച്ചിട്ടുണ്ട്. 9539390578 എന്ന നമ്പറിലേക്ക് "CTS Magic" എന്ന് വാട്‌സ്ആപ്പ് ചെയ്താല്‍ ഇതിന്റെ ഡെമോ കാണാം.