ഗൂഗിളിന് 1,337 കോടി രൂപ പിഴചുമത്തിയ കേസില്‍ സ്റ്റേയില്ല; പത്തുശതമാനം തുക ഉടന്‍ അടയ്ക്കണം


Photo : AP

ഗൂഗിളിന് മത്സരക്കമ്മിഷന്‍ 1,337.76 കോടി രൂപ പിഴചുമത്തിയ കേസില്‍ അടിയന്തര സ്റ്റേ നല്‍കാന്‍ ദേശീയ കമ്പനി നിയമ ട്രിബ്യൂണല്‍ (എന്‍.സി.എല്‍.എ.ടി) തയ്യാറായില്ല. പിഴത്തുകയുടെ പത്തുശതമാനം തുക ഉടന്‍ അടയ്ക്കാനും നിര്‍ദേശിച്ചു.

ആന്‍ഡ്രോയ്ഡ് ഫോണുകള്‍ നിര്‍മിക്കുമ്പോള്‍ 'ഗൂഗിള്‍ സെര്‍ച്ച്' ഡീഫോള്‍ട്ടായി നല്‍കാന്‍ മൊബൈല്‍ഫോണ്‍ നിര്‍മാണക്കമ്പനികളെ പ്രേരിപ്പിച്ചെന്ന പരാതിയില്‍ 2019 - ല്‍ തുടങ്ങിയ അന്വേഷണത്തിലാണ് ഒക്ടോബറില്‍ ഗൂഗിളിന് പിഴ ചുമത്തിയത്.

കേസിലുള്‍പ്പെട്ട മറ്റുള്ളവരുടെ വാദംകൂടി കേട്ടശേഷം മാത്രമേ അന്തിമതീരുമാനമെടുക്കൂവെന്ന് എന്‍.സി.എല്‍.എ.ടി.യുടെ രണ്ടംഗ ബെഞ്ച് വ്യക്തമാക്കി. കേസില്‍ മത്സരക്കമ്മിഷന് ട്രിബ്യൂണല്‍ നോട്ടീസ് അയച്ചു.


Content Highlights: tech giant google s appeal against 1337 crore fine

ശാസ്ത്ര സാങ്കേതിക വിദ്യാ രംഗത്തെ കൂടുതല്‍ വാര്‍ത്തകള്‍ ടെലഗ്രാം വഴി അറിയാം ഗ്രൂപ്പില്‍ അംഗമാവൂ... ക്ലിക്ക് ചെയ്യൂ: https://t.me/technews_mbi


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Newsletter
Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



 

IN CASE YOU MISSED IT
adani

2 min

നഷ്ടം കോടികള്‍: നിയമനടപടിയെന്ന് അദാനി; ഭീഷണിയല്ലാതെ ചോദ്യങ്ങള്‍ക്കുത്തരമുണ്ടോയെന്ന് ഹിന്‍ഡെന്‍ബര്‍ഗ്

Jan 27, 2023


wedding

1 min

താലികെട്ടിനു തൊട്ടുമുമ്പ് വിവാഹത്തില്‍നിന്ന് പിന്മാറി വധു; പിറ്റേന്ന് പഴയ സുഹൃത്തുമായി വിവാഹം

Jan 28, 2023


temple

1 min

ഓസ്‌ട്രേലിയയില്‍ ഹിന്ദു ക്ഷേത്രങ്ങള്‍ക്കുനേരെ ആക്രമണം; പ്രതിഷേധമറിയിച്ച് ഇന്ത്യ

Jan 26, 2023

Most Commented