ടാറ്റ പവറിന് നേരെ സൈബറാക്രമണം; ഐടി സംവിധാനങ്ങളെ ബാധിച്ചു


Photo: IANS

ടാറ്റ പവറിന് നേരെ സൈബറാക്രമണം. കമ്പനിയുടെ ഐടി സംവിധാനത്തിന് നേരെയാണ് ആക്രമണം ഉണ്ടായത്. എങ്കിലും പ്രധാന പ്രവര്‍ത്തനങ്ങളെല്ലാം സാധാരണ നിലയില്‍ നടക്കുന്നുണ്ടെന്നും സൈബറാക്രമണം നേരിട്ട സംവിധാനങ്ങള്‍ തിരിച്ചെടുക്കാനുള്ള നടപടികള്‍ സ്വീകരിച്ചിട്ടുണ്ടെന്നും കമ്പനി വ്യക്തമാക്കി.

മുന്‍കരുതലിന്റെ ഭാഗമായി ജീവനക്കാരും ഉപഭോക്താക്കളും ഉപയോഗിക്കുന്ന പോര്‍ട്ടലുകള്‍ക്ക് പ്രവേശന നിയന്ത്രണവും പരിശോധനകളും നടത്തുന്നുണ്ട്. തുടര്‍നടപടികള്‍ പിന്നീട് അറിയിക്കുമെന്നും കമ്പനി പറഞ്ഞു.രാജ്യത്തെ ഊര്‍ജ വിതരണ ശൃംഖലയ്ക്ക് നേരെ തുടര്‍ച്ചയായി ആക്രമണങ്ങള്‍ ഉണ്ടാവുകയാണ്. അതേസമയം ഇലക്ട്രിസിറ്റി ബില്ലിന് കീഴില്‍ സൈബര്‍ സുരക്ഷ ഉറപ്പ് വരുത്താനുള്ള പതിവ് പരിശോധനകളും സമയബന്ധിതമായ നടപടികളും നിര്‍ബന്ധമാക്കിക്കൊണ്ടുള്ള വ്യവസ്ഥകളും ഉള്‍പ്പെടുത്തിയിട്ടുണ്ട്.


Content Highlights: Tata Power hit by cyber attack, says critical systems safe

ശാസ്ത്ര സാങ്കേതിക വിദ്യാ രംഗത്തെ കൂടുതല്‍ വാര്‍ത്തകള്‍ ടെലഗ്രാം വഴി അറിയാം ഗ്രൂപ്പില്‍ അംഗമാവൂ... ക്ലിക്ക് ചെയ്യൂ: https://t.me/technews_mbi


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.. 

IN CASE YOU MISSED IT
Marriage

ഇരട്ടകള്‍ക്ക് വരന്‍ ഒന്ന്; ബാല്യകാല സുഹൃത്തിനെ വിവാഹംകഴിച്ച് IT എന്‍ജിനിയര്‍മാരായ യുവതികള്‍

Dec 4, 2022


Arif Muhammed Khan

1 min

143 ദിവസം സംസ്ഥാനത്തിനു പുറത്ത്, ചെലവാക്കിയത് 1 കോടിയിലധികം; മാര്‍ഗനിര്‍ദേശങ്ങള്‍ പാലിക്കാതെ ഗവര്‍ണർ

Dec 5, 2022


സരിത രവീന്ദ്രനാഥ്

2 min

ലെഗ്ഗിൻസ് ധരിച്ചതിന് ഹെഡ്മിസ്ട്രസില്‍ നിന്ന് ശകാരം; പരാതി നല്‍കി അധ്യാപിക

Dec 1, 2022

Most Commented