ആമസോണിൽ 45% വിലക്കിഴിവില്‍ ടാബ്‌ലെറ്റുകള്‍ വാങ്ങാം


ലെനോവോ, സാംസങ്, ആപ്പിള്‍, അല്‍കാടെല്‍, ടിസിഎല്‍ തുടങ്ങിയ കമ്പനികളുടെ ടാബുകളാണ് വില്‍പനയ്ക്കുള്ളത്.

Photo: Amazon

വിലക്കിഴിവില്‍ ടാബ് ലെറ്റുകള്‍ വാങ്ങാന്‍ അവസരം ഒരുക്കുകയാണ് ലെനോവോ. 45 ശതമാനം വരെ വിലക്കിഴിവാണ് ഗ്രേറ്റ് ഇന്ത്യന്‍ ഫെസ്റ്റിവലിന്റെ അവസാന ദിനങ്ങളില്‍ ആമസോണ്‍ പ്രഖ്യാപിച്ചിരിക്കുന്നത്. നവംബര്‍ രണ്ടിനാണ് വില്‍പനമേള അവസാനിക്കുന്നത്.

45 ശതമാനം വിലക്കുറവിന് പുറമെ ഐസിഐസിഐ ബാങ്ക്, കൊടാക്, റുപേ കാര്‍ഡുകള്‍ക്ക് 10 ശതമാനം വിലക്കിഴിവും ലഭിക്കും.

ലെനോവോ, സാംസങ്, ആപ്പിള്‍, അല്‍കാടെല്‍, ടിസിഎല്‍ തുടങ്ങിയ കമ്പനികളുടെ ടാബുകളാണ് വില്‍പനയ്ക്കുള്ളത്.

ലെനോവോ എം10 എഫ്എച്ച്ഡി പ്ലസ് ടാബ് ലെറ്റ്

10.3 ഇഞ്ച് ഫുള്‍എച്ച്ഡി ഡിസ്‌പ്ലേ, രണ്ട് ജിബി റാം, 32 ജിബി സ്റ്റോറേജ്, 128 ജിബി വരെയുള്ള മൈക്രോഎസ്ഡി കാര്‍ഡ് ഉപയോഗിക്കാനുള്ള സൗകര്യം, മീഡിയാ ടെക്ക് ഹീലിയോ പി22ടി ഒക്ടാകോര്‍ പ്രൊസസര്‍, 5000 എംഎഎച്ച് ബാറ്ററി.

Lenovo Tab M10 FHD Plus Tablet (26.16 cm (10.3-inch), 2GB, 32GB, Wi-Fi + LTE, Volte Calling), Platinum Grey

സാംസങ് ഗാലക്‌സി ടാബ് എ7

14,999 രൂപയ്ക്കാണ് സാംസങ് ഗാലക്‌സി ടാബ് എ7 വില്‍പനയ്ക്കുള്ളത്. 10.4 ഇഞ്ച് വലിപ്പമുള്ള ഡിസ്‌പ്ലേ, 7040 എംഎഎച്ച് ബാറ്ററി, അതിവേഗ ചാര്‍ജിങ്, മൂന്ന് ജിബി റാം 32 ജിബി സ്റ്റോറേജ്, ഒരു ടിബി വരെ മൈക്രോ എസ്ഡി കാര്‍ഡ് സൗകര്യം, ക്വാല്‍കോം സ്‌നാപ്ഡ്രാഗണ്‍ 662 പ്രൊസസര്‍, 8 എംപി പ്രൈമറി ക്യാമറ, അഞ്ച് എംപി സെല്‍ഫി ക്യാമറ എന്നിവയാണിതില്‍.

Samsung Galaxy Tab A7 26.31 cm (10.4 inch), Slim Metal Body, Quad Speakers with Dolby Atmos, RAM 3 GB, ROM 32 GB Expandable, Wi-Fi-only, Grey

2020 ഐപാഡ് എയര്‍

ആപ്പിളിന്റെ എ14 ബയോണിക് ചിപ്പില്‍പ്രവര്‍ത്തിക്കുന്ന ഐപാഡ് എയറില്‍ 10.9 ഇഞ്ച് വലിപ്പമുള്ള ഡിസ്‌പ്ലേയാണുള്ളത്. ടച്ച് ഐഡി, 12 എംപി ബാക്ക് ക്യാമറ, 7 എംപി സെല്‍ഫി ക്യാമറ എന്നിവയുണ്ട്. 54900 രൂപയാണ് വില. നോ കോസ്റ്റ് ഇഎംഐയും ലഭ്യമാണ്.

2020 Apple iPad Air with A14 Bionic chip (10.9-inch/27.69 cm, Wi-Fi, 256GB) - Space Grey (4th Generation)

ലെനോവോ ടാബ് പി11

നാല് ജിബി റാം, 128 ജിബി റോം, വൈഫൈ, എല്‍ടിഇ കണക്റ്റിവിറ്റി സൗകര്യങ്ങള്‍. 7500 എംഎഎച്ച് ബാറ്ററി, 11 ഇഞ്ച് ഫുള്‍എച്ച്ഡി ഡിസ്‌പ്ലേ, ഡോള്‍ബി അറ്റ്‌മോസ് ക്വാഡ് സ്പീക്കറുകള്‍ എന്നിവയുണ്ട്.

Lenovo Tab P11 (11 inch / 27.94 cms, 4 GB, 128 GB, Wi-Fi + LTE, Data Only), Platinum Grey

അല്‍കാടെല്‍ ടികെഇഇ മാക്‌സ്

രണ്ട് ജിബി റാം, 32 ജിബി റോം, 4080 എംഎഎച്ച് ബാറ്ററി, വൈഫൈ കണക്റ്റിവിറ്റി മാത്രമാണുള്ളത്. 10.1 ഇഞ്ച് ഡിസ്‌പ്ലേയാണിതിന്. ആമസോണില്‍ 9499 രൂപയാണ് വില.

Alcatel TKEE MAX Tablet with Google Voice Assistant (10.1inch, 2GB+32GB, Wi-Fi only, Android 10, Type C Charging), Mint Green

ലെനോവോ യോഗ സ്മാര്‍ട് ടാബ്

4 ജിബി റാം, 64 ജിബി സ്‌റ്റോറേജ്. വൈഫൈ, 4ജി കണക്റ്റിവിറ്റി, ഗൂഗിള്‍ അസിസ്റ്റന്റ്, 10.1 ഇഞ്ച് ഫുള്‍എച്ച്ഡി ഡിസ്‌പ്ലേ, ക്വാല്‍കോം ഒക്ടാകോര്‍ പ്രൊസസര്‍, 7000 എംഎഎച്ച് ബാറ്ററി എന്നിവയുണ്ട്.

Lenovo Yoga Smart Tablet with The Google Assistant 25.65 cm (10.1 inch, 4GB, 64GB, WiFi + 4G LTE), Iron Grey

ശാസ്ത്ര സാങ്കേതിക വിദ്യാ രംഗത്തെ കൂടുതല്‍ വാര്‍ത്തകള്‍ ടെലഗ്രാം വഴി അറിയാം ഗ്രൂപ്പില്‍ അംഗമാവൂ... ക്ലിക്ക് ചെയ്യൂ: https://t.me/technews_mbi


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.. 

IN CASE YOU MISSED IT

22:40

എന്റെ റൂംമേറ്റാണ് ഐഎഎസും ഐപിഎസും എന്താണെന്നെന്നെ പഠിപ്പിച്ചത് - കളക്ടർ കൃഷ്ണ തേജ | Interview Part 1

Sep 28, 2022


11:48

ബ്രിട്ടന്‍, യു.കെ, ഇംഗ്ലണ്ട്... ഇതൊക്കെ രാജ്യങ്ങളാണോ? കണ്‍ഫ്യൂഷന്‍ തീര്‍ക്കാം | Inside Out

Sep 27, 2022


pfi

1 min

തീരുമാനം അംഗീകരിക്കുന്നു: പോപ്പുലര്‍ ഫ്രണ്ട് പിരിച്ചുവിട്ടതായി സംസ്ഥാന സെക്രട്ടറി

Sep 28, 2022

Most Commented