പസഫിക് സമുദ്രത്തിലിറങ്ങിയ ഓറിയോൺ പേടകം | photo: afp
കാലിഫോര്‍ണിയ: വിപുലമായ ചാന്ദ്രദൗത്യവുമായി മനുഷ്യന്‍ ഒരിക്കല്‍ക്കൂടി പോകുന്നതിന്റെ മുന്നൊരുക്കമെന്നോണം നാസ അയച്ച ഓറിയോണ്‍ പേടകം വിജയകരമായി തിരിച്ചെത്തി. ഞായറാഴ്ച രാത്രി ഇന്ത്യന്‍സമയം 11.15-ഓടെ ഓറിയോണ്‍ പാരച്യൂട്ടില്‍ പറന്ന് പസഫിക് സമുദ്രത്തിലിറങ്ങി.
നാസയുടെ ദൗത്യമായ ആര്‍ട്ടെമിസിന്റെ ആദ്യഘട്ടത്തില്‍ ആളില്ലാപേടകമായ ഓറിയോണ്‍ 25 ദിവസത്തെ ബഹിരാകാശദൗത്യം പൂര്‍ത്തിയാക്കിയാണ് മെക്‌സിക്കന്‍ തീരത്തിനടുത്തിറങ്ങിയത്. അടുത്ത ആളില്ലാപേടകം 2024-ല്‍ വീണ്ടും ചന്ദ്രന്‍ ലക്ഷ്യംവെച്ച് കുതിക്കും. 2030-ഓടെയാണ് മനുഷ്യനെ വീണ്ടും ചന്ദ്രനിലെത്തിക്കാന്‍ നാസ ലക്ഷ്യമിടുന്നത്.
Content Highlights: Orion capsule of nasa makes safe return to Earth
ശാസ്ത്ര സാങ്കേതിക വിദ്യാ രംഗത്തെ കൂടുതല്‍ വാര്‍ത്തകള്‍ ടെലഗ്രാം വഴി അറിയാം ഗ്രൂപ്പില്‍ അംഗമാവൂ... ക്ലിക്ക് ചെയ്യൂ: https://t.me/technews_mbi
Also Watch
Share this Article
Related Topics
RELATED STORIES
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..