കാഷ്ബാക്കും അധിക വാറണ്ടിയും അടക്കം ഓണം ഓഫറുകളുമായി ഷാവോമി


Photo: Xiaomi

ലക്ട്രോണിക്‌സ്, മൊബൈല്‍ ബ്രാന്‍ഡായ എം.ഐ ആകര്‍ഷകമായ ഓണം ഓഫറുകള്‍ പ്രഖ്യാപിച്ചു. എംഐ ഓണവിസ്മിയം ഓഫറിന്റെ ഭാഗമായി സ്മാര്‍ട്ട് ടിവികള്‍ക്ക് 3 വര്‍ഷത്തെ വാറണ്ടി, 7500 രൂപ വരെ ക്യാഷ്ബാക്ക് ഓഫര്‍ കൂടാതെ 40 ശതമാനം വരെ ഡിസ്‌കരണ്ടും പ്രഖ്യാപിച്ചിട്ടുണ്ട്.

മൊബൈല്‍ മോഡലുകളായ റെഡ്മി, ഷവോമി സ്മാര്‍ട്ട്ഫോണുകള്‍ വാങ്ങുന്നവരില്‍ നിന്ന് തിരഞ്ഞെടുക്കപ്പെടുന്ന രണ്ട് കപ്പിള്‍സിന് ദുബായ് ട്രിപ്പും, മറ്റു ഭാഗ്യശാലികള്‍ക്ക് റെഡ്മി 40 ഇഞ്ച് സ്മാര്‍ട്ട് ടിവി എന്നിവ സമ്മാനമായി നല്‍കും.കൂടാതെ തെരഞ്ഞെടുക്കപ്പെട്ട സ്മാര്‍ട്ട്ഫോണ്‍ മോഡലുകള്‍ക്ക് സമ്മാനവും നല്‍കും.

അത് കൂടാതെ എല്ലാ റെഡ്മി, എംഐ ലാപ്‌ടോപ്പുകള്‍ക്ക് ഒരുവര്‍ഷം അധിക വാറണ്ടിയും ലാപ്‌ടോപ് ബാക്പാക്കും ലഭിക്കും. ഈ ഓഫറുകള്‍ സെപ്റ്റംബര്‍ ഒന്നാം തിയതി മുതല്‍ പത്താം തീയതി വരെ കേരളത്തില്‍ ഉടനീളം ഉള്ള എല്ലാ എംഐ റീട്ടെയ്ല്‍ സ്റ്റോറുകളിലും ലഭ്യമായിരിക്കും.

കൊച്ചി എംജി റോഡിലെ സെന്റര്‍ സ്‌ക്വയറില്‍ നടന്ന ചടങ്ങില്‍ അഭിലാഷ് ദേവരാജന്‍ സോണല്‍ ബിസിനെസ് മാനേജര്‍, പ്രിജോ പീറ്റര്‍ സ്റ്റേറ്റ് ഹെഡ്, ദീപഞ്ചന്‍ പോള്‍ റീട്ടെയ്ല്‍ മാര്‍ക്കറ്റിങ് ഹെഡ് എന്നിവര്‍ ചേര്‍ന്നാണ് ഓണവിസ്മയം 2022 ഓഫറുകള്‍ പ്രഖ്യാപിച്ചത്.


Content Highlights: mi onam offers announced cash back warranty

ശാസ്ത്ര സാങ്കേതിക വിദ്യാ രംഗത്തെ കൂടുതല്‍ വാര്‍ത്തകള്‍ ടെലഗ്രാം വഴി അറിയാം ഗ്രൂപ്പില്‍ അംഗമാവൂ... ക്ലിക്ക് ചെയ്യൂ: https://t.me/technews_mbi


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



 

IN CASE YOU MISSED IT
kt kunhumon and atlas ramachandran

1 min

സിനിമയിൽ താൻ വളർത്തി വലുതാക്കിയവരാൽത്തന്നെ അവഹേളിതനായ രാമചന്ദ്രൻ; ഓർമക്കുറിപ്പുമായി കുഞ്ഞുമോൻ

Oct 3, 2022


Nude Library

വേണമെങ്കില്‍ വസ്ത്രം ധരിച്ചാല്‍ മതി; വ്യത്യസ്തമാണ് ഈ അമേരിക്കന്‍ ലൈബ്രറി

Dec 12, 2021


ATLAS RAMACHANDRAN

2 min

'ജനകോടികളുടെ വിശ്വസ്ത സ്ഥാപനം', തിരിച്ചുവരാന്‍ മോഹിച്ചിട്ടും നാടുകാണാതെ മടക്കം

Oct 3, 2022

Most Commented