ഇക്കാര്യങ്ങള്‍ ശ്രദ്ധിച്ചാല്‍ മലയാളം വേഡില്‍ അതിവേഗം കളിക്കാം


മലയാളം അക്ഷരങ്ങള്‍ ഉള്‍പ്പെടുന്ന വാക്കുകളുടെ ഏകദേശ കണക്ക് മനസിലാക്കുക

GAME

Photo: Mathrubhumi

വേര്‍ഡില്‍ ജയിക്കണം എങ്കില്‍ ഒളിഞ്ഞിരിക്കുന്ന പദത്തിലെ അക്ഷരങ്ങള്‍ കുറഞ്ഞ പ്രവചനങ്ങള്‍ കൊണ്ട് കണ്ടെത്തണം. അതിനു വേണ്ട ആദ്യ വഴി മലയാളം അക്ഷരങ്ങള്‍ ഉള്‍പ്പെടുന്ന വാക്കുകളുടെ ഏകദേശ കണക്ക് മനസിലാക്കുകയെന്നതാണ്. അവ ഏകദേശം ഇപ്രകാരമാണ് .

ക 43%
ര 28%
ത 26%
പ 25%
വ 24%
ന 21%
മ 21%
ല 18%
ട 17%
ന്‍ 14%
യ 13%
അ 11%
സ 10%

അതായതു ഈയക്ഷരങ്ങള്‍ ഉള്‍പെടുത്തി കൊണ്ടുള്ള പദങ്ങള്‍ ആദ്യത്തെ പ്രവചനങ്ങളില്‍ ഉള്‍പെടുത്തിയാല്‍ ആ അക്ഷരങ്ങളുടെ സാന്നിധ്യം കണ്ടുപിടിക്കാന്‍ എളുപ്പമാണ്. ചില ഉദാഹരണങ്ങള്‍

സുകുമാരന്‍ = 10+43+21+28+14 = 116
ആവര്‍ത്തനം = 11+24+14+26+21 = 96
പരവതാനി = 25+28+24+26+ 21 = 124
നാല്‍ക്കവല = 21+14+43+24+18 = 120
പടവലങ്ങ = 25+17+24+18+0 = 84

ഈ സ്‌കോര്‍ നോക്കിയാല്‍ അറിയാം അവരുടെ സാധ്യതാ നിരക്ക്.

നാലക്ഷരം ഉള്ള വേര്‍ഡില്‍ ആണെങ്കില്‍ ചില ഉദാഹരണങ്ങള്‍ നോക്കാം

മലയാളം 21+18+13+18 = 70
കരിയില 43+28+13+18 = 102
പര്‍വതം 25+14+24+26 = 89
അരയന്നം 11+28+13+21 = 73

ഈ നിർദേശങ്ങൾ മനസിലാക്കിയെങ്കിൽ ഇനിയൊന്ന് ഗെയിം കളിച്ചുനോക്കൂ. ലഭിക്കുന്ന സൂചനകൾ അനുസരിച്ച് ബുദ്ധിപൂർവം മുന്നോട്ട് നീങ്ങിയാൽ അതിവേഗം മറഞ്ഞിരിക്കുന്ന വാക്കുകൾ കണ്ടെത്താം. ഗെയിം എങ്ങനെ കളിക്കണമെന്നുള്ള സമ്പൂര്‍ണ വിവരങ്ങള്‍ https://www.mathrubhumi.com/wordplay എന്ന പേജില്‍ വിശദമായി നല്‍കിയിട്ടുണ്ട്.

നിങ്ങളേക്കാൾ വേഗത്തിൽ ഗെയിമിൽ വിജയിക്കാൻ നിങ്ങളുടെ സുഹൃത്തുക്കളേയും വെല്ലുവിളിക്കൂ. അതിനായി കളിച്ചതിന് ശേഷം നിങ്ങളുടെ സ്കോർ മറ്റുള്ളവരുമായി പങ്കുവെക്കൂ.

Content Highlights: malayalam wordle game easy tricks

ഇത് പരസ്യ ഫീച്ചറാണ്. മാതൃഭൂമി.കോം ഈ പരസ്യത്തിലെ അവകാശവാദങ്ങളെ ഏറ്റെടുക്കുന്നില്ല. പരസ്യത്തിൽ ഉന്നയിക്കുന്ന അവകാശവാദങ്ങൾക്ക് ഉപോദ്ബലകമായ വസ്തുതകൾ പരസ്യദാതാക്കളുമായി ബന്ധപ്പെട്ട് പരിശോധിച്ചു ബോധ്യപ്പെട്ട ശേഷം മാത്രം ഇടപാടുകൾ നടത്തുക. പരാതികൾ ഉണ്ടെങ്കിൽ ഇവിടെ രേഖപ്പെടുത്താവുന്നതാണ്. (feedback@mpp.co.in)

Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.. 

IN CASE YOU MISSED IT
satheesan-riyas

2 min

'കുതിരകയറാന്‍ നോക്കരുത്, തിരിച്ച് കിട്ടുമ്പോള്‍ കിടന്ന് മോങ്ങുന്നു'; സതീശനെതിരെ ആഞ്ഞടിച്ച് റിയാസ്

Aug 16, 2022


04:45

റുഷ്ദിയിലേയ്ക്കു മാത്രമല്ല, പരിഭാഷകരിലേയ്ക്കും നീണ്ട പതിറ്റാണ്ടിന്റെ പക

Aug 16, 2022


shane warne

1 min

'വോണുമായി ഞാന്‍ ഡേറ്റിങ്ങിലായിരുന്നു, ബന്ധം രഹസ്യമാക്കി സൂക്ഷിക്കാന്‍ അദ്ദേഹം പറഞ്ഞു'

Aug 17, 2022

Most Commented