Photo: MBI
കൊച്ചി: റിലയന്‍സ് ജിയോ ഇന്ന് 34 നഗരങ്ങളില്‍ കൂടി ട്രൂ 5ജി സേവനങ്ങള്‍ അവതരിപ്പിച്ചു. ഇതോടെ രാജ്യത്ത് 225 നഗരങ്ങളില്‍ ജിയോ ട്രൂ 5ജി സേവനങ്ങള്‍ എത്തി.
ഈ നഗരങ്ങളില്‍ മിക്കയിടത്തും 5ജി സേവനങ്ങള്‍ ആരംഭിക്കുന്ന ആദ്യത്തെയും ഏക ഓപ്പറേറ്ററാണ് റിലയന്‍സ് ജിയോ. 120 ദിവസങ്ങള്‍ കൊണ്ടാണ് ജിയോ 225 നഗരങ്ങളില്‍ 5 ജി സേവനങ്ങള്‍ എത്തിച്ചത്. 2023 ഡിസംബറോടെ രാജ്യവ്യാപകമായി 5ജി എത്തിക്കാനുള്ള ശ്രമത്തിലാണ് കമ്പനി.
Content Highlights: jio true 5g launched in 34 cities
ശാസ്ത്ര സാങ്കേതിക വിദ്യാ രംഗത്തെ കൂടുതല്‍ വാര്‍ത്തകള്‍ ടെലഗ്രാം വഴി അറിയാം ഗ്രൂപ്പില്‍ അംഗമാവൂ... ക്ലിക്ക് ചെയ്യൂ: https://t.me/technews_mbi
Also Watch
Share this Article
Related Topics
RELATED STORIES
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..