ഐഫോണ്‍ 12 വാങ്ങാന്‍ പറ്റിയ സമയം; ആമസോണ്‍ ഗ്രേറ്റ് ഇന്ത്യന്‍ ഫെസ്റ്റിവലില്‍ വമ്പന്‍ കിഴിവ്


Photo | Gettyimages

യുഎസില്‍ മൊബൈല്‍ ഫോണ്‍ ഉപഭോക്താക്കളുടെ എണ്ണത്തില്‍ വളരെ കാലത്തിന് ശേഷം ആന്‍ഡ്രോയിഡ് ഫോണുകളെ ആപ്പിള്‍ ഐഫോണ്‍ മറികടന്നതായി അടുത്തിടെ റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. ലോക വ്യാപകമായി ആന്‍ഡ്രോയിഡ് ഫോണുകളില്‍ നിന്ന് ഐഫോണിലേക്കുള്ള കുടിയേറ്റം നടന്നുകൊണ്ടിരിക്കുകയാണെന്നതിന്റെ വ്യക്തമായ തെളിവായിരുന്നു അത്.

ഈ കുടിയേറ്റത്തിന് ആക്കം കൂട്ടും വിധമാണ് ആമസോണില്‍ നടക്കുന്ന ഗ്രേറ്റ് ഇന്ത്യന്‍ ഫെസ്റ്റിവല്‍ സെയിലില്‍ ഐഫോണുകള്‍ക്ക് വന്നിരിക്കുന്ന വിലക്കിഴിവ്. ഏറ്റവും പുതിയ ഐഫോണ്‍ 14 വന്നതോടെ കഴിഞ്ഞ വര്‍ഷം പുറത്തിറങ്ങിയ ഐഫോണ്‍ 13 മോഡലുകള്‍ക്ക് സ്വാഭാവികമായ വിലക്കിഴിവുണ്ടായിട്ടുണ്ട്. എന്നാല്‍ അതേസമയം തന്നെ 2020 ല്‍ പുറത്തിറങ്ങിയ ഐഫോണ്‍ 12 മോഡലുകള്‍ക്ക് ഗ്രേറ്റ് ഇന്ത്യന്‍ ഫെസ്റ്റിവല്‍ സേയിലില്‍ വന്‍ വിലക്കിഴിവ് പ്രഖ്യാപിച്ചിരിക്കുകയാണ് ആമസോണ്‍.

ഐഫോണ്‍ 12 📱 ആമസോണില്‍ നിന്ന് വാങ്ങാന്‍ ഉടന്‍ ക്ലിക്ക് ചെയ്യൂ

ഒന്ന് ശ്രമിച്ചാല്‍ 40000 രൂപയില്‍ താഴെ വിലയ്ക്ക് ഐഫോണ്‍ 12 സ്വന്തമാക്കാന്‍ സാധിക്കും. 65900 രൂപ വിലയുള്ള ഐഫോണ്‍ 12 6ജിബി പതിപ്പിന് 47999 രൂപയാണ് ആമസോണില്‍ ഇപ്പോള്‍. 70900 രൂപ വിലയുള്ള ഐഫോണ്‍ 12 128 ജിബി പതിപ്പാകട്ടെ 47999 രൂപയ്ക്ക് വാങ്ങാം. 80900 രൂപ, 79900 രൂപ വിലയുള്ള ഐഫോണ്‍ 12 256 ജിബി കറുപ്പ്, നീല, വെള്ള, പച്ച, പ്രൊഡക്റ്റ് റെഡ്, പര്‍പ്പിള്‍ പതിപ്പുകളെല്ലാം 57999 രൂപയ്ക്കും ഇപ്പോള്‍ വാങ്ങാം.

ഐഫോണ്‍ 12 📱 ആമസോണില്‍ നിന്ന് വാങ്ങാന്‍ ഉടന്‍ ക്ലിക്ക് ചെയ്യൂ

Content Highlights: iphone 12 discount in amazon great indian festival sale

ശാസ്ത്ര സാങ്കേതിക വിദ്യാ രംഗത്തെ കൂടുതല്‍ വാര്‍ത്തകള്‍ ടെലഗ്രാം വഴി അറിയാം ഗ്രൂപ്പില്‍ അംഗമാവൂ... ക്ലിക്ക് ചെയ്യൂ: https://t.me/technews_mbi


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



 

IN CASE YOU MISSED IT
kt kunhumon and atlas ramachandran

1 min

സിനിമയിൽ താൻ വളർത്തി വലുതാക്കിയവരാൽത്തന്നെ അവഹേളിതനായ രാമചന്ദ്രൻ; ഓർമക്കുറിപ്പുമായി കുഞ്ഞുമോൻ

Oct 3, 2022


Nude Library

വേണമെങ്കില്‍ വസ്ത്രം ധരിച്ചാല്‍ മതി; വ്യത്യസ്തമാണ് ഈ അമേരിക്കന്‍ ലൈബ്രറി

Dec 12, 2021


05:30

കൊച്ചിയുടെ ഉറക്കം കെടുത്തിയ മരിയാർപൂതത്തെ മൽപിടിത്തത്തിലൂടെ പിടികൂടി തമിഴ്നാട് സ്വദേശി

Oct 3, 2022

Most Commented