ഇന്‍സ്റ്റാഗ്രാം പോസ്റ്റുകളുടെ ലൈക്കുകളും വ്യൂസും എങ്ങനെ മറച്ചുവെക്കാം?


Photo: MBI

നപ്രിയമായ സോഷ്യല്‍ മീഡിയാ ആപ്ലിക്കേഷനുകളിലൊന്നാണ് ഇന്‍സ്റ്റാഗ്രാം. ചിത്രങ്ങളും വീഡിയോകളും റീല്‍സുമെല്ലാം ഇതില്‍ പങ്കുവെക്കാനാവും. മാസങ്ങള്‍ക്ക് മുമ്പ് ഇന്‍സ്റ്റാഗ്രാം അവതരിപ്പിച്ച പുതിയ ഫീച്ചര്‍ അനുസരിച്ച് ഉപഭോക്താക്കള്‍ക്ക് അവരുടെ പോസ്റ്റുകളില്‍ നിന്നും വ്യൂസും, ലൈക്കുകളും സംബന്ധിച്ച കണക്കുകള്‍ മറച്ചുവെക്കാനാവും. എങ്ങനെ ഇത് ചെയ്യാം.

  • ഇതിനായി മെനുവില്‍ നിന്ന് സെറ്റിങ്‌സ് ഓപ്ഷന്‍ തിരഞ്ഞെടുക്കുക
  • ശേഷം Privacy സെക്ഷന്‍ തുറന്ന് Posts തിരഞ്ഞെടുക്കുക. ഇതില്‍ Hide like and view counts എന്ന് കാണാം.
  • ഇത് കൂടാകെ ഒരു പോസ്റ്റ് ഷെയര്‍ ചെയ്യുന്നതിന് തൊട്ടുമുമ്പ് Advanced Settings തിരഞ്ഞെടുത്ത് Hide like and view counts തിരഞ്ഞെടുക്കാം.
  • നേരത്തെ പങ്കുവെച്ച പോസ്റ്റുകളുടെയും ലൈക്കുകളുടേയും കാഴ്ചക്കാരുടേയും എണ്ണം മറ്റുള്ളവരില്‍ നിന്ന് മറച്ചുവെക്കാനാവും. ഇതിനായി പോസ്റ്റിന് തൊട്ടുമുകളിലുള്ള ത്രീ ഡോട്ട് മെനു തുറന്ന് അതില്‍ Hide like count തിരഞ്ഞെടുക്കുക.



Content Highlights: instagram hide like and view counts

ശാസ്ത്ര സാങ്കേതിക വിദ്യാ രംഗത്തെ കൂടുതല്‍ വാര്‍ത്തകള്‍ ടെലഗ്രാം വഴി അറിയാം ഗ്രൂപ്പില്‍ അംഗമാവൂ... ക്ലിക്ക് ചെയ്യൂ: https://t.me/technews_mbi


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



 

IN CASE YOU MISSED IT

37:49

സ്വപ്നങ്ങൾ വേണ്ടെന്ന് വെച്ചാൽ എന്റെ കുട്ടി അതാണ് പഠിക്കുക, ഞാനത് ആ​ഗ്രഹിക്കുന്നില്ല - അഞ്ജലി മേനോൻ

Nov 29, 2022


death

1 min

രാത്രി കാമുകിയെ കാണാന്‍ എത്തിയതിന് നാട്ടുകാര്‍ മര്‍ദിച്ചു; കോളേജ് വിദ്യാര്‍ഥി ജീവനൊടുക്കി

Nov 29, 2022


Kashmir Files

2 min

കശ്മീര്‍ ഫയല്‍സ് അശ്ലീലസിനിമ, വിമര്‍ശനത്തില്‍ വിവാദം; ജൂറി പദവി ദുരുപയോഗം ചെയ്‌തെന്ന് ഇസ്രയേല്‍

Nov 29, 2022

Most Commented