Photo: Gettyimages
ഹൈദരാബാദ്: വ്യക്തിഗത വായ്പകൾ നൽകുന്ന ആപ്പുകൾക്കെതിരേ ആരോപണമുയർന്ന പശ്ചാത്തലത്തിൽ അത്തരം ഒട്ടേറെയെണ്ണം ഇൻറർനെറ്റ് സെർച്ച് എൻജിനായ ഗൂഗിൾ തങ്ങളുടെ പ്ലേസ്റ്റോറിൽനിന്ന് നീക്കി. ഇവ ഉപയോക്തൃ സുരക്ഷാ നയങ്ങൾ ലംഘിക്കുന്നതായി കണ്ടെത്തിയതിനെത്തുടർന്നാണ് നടപടിയെന്ന് ഗൂഗിൾ വൈസ് പ്രസിഡന്റ് സുസെൻ ഫ്രേ പറഞ്ഞു.
തട്ടിപ്പുമായി ബന്ധപ്പെട്ട് പോലീസ് നടത്തുന്ന അന്വേഷണത്തിൽ പൂർണസഹകരണമുണ്ടാകുമെന്നും ഉപയോക്താക്കളുടെ സുരക്ഷ, സ്വകാര്യത എന്നിവയ്ക്കാണ് തങ്ങൾ പ്രാധാന്യം കൊടുക്കുന്നതെന്നും അവർ വ്യക്തമാക്കി.
Content Highlights: google play removed personal loan apps
Share this Article
Related Topics
RELATED STORIES
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..