ക്കോ സ്മാര്‍ട് സ്പീക്കറുകള്‍ ഉള്‍പ്പടെ വന്‍ വിലക്കുറവില്‍ ആമസോണ്‍ ഉപകരണങ്ങള്‍ വില്‍പനയ്ക്ക്. എക്കോ സ്പീക്കറുകള്‍ക്കും ഡിസ്‌പ്ലേയ്ക്കും 50 ശതമാനം വരെയാണ് വിലക്കിഴിവ്. ഇത് കൂടാതെ ഫയര്‍ ടിവി സ്റ്റിക്കുകള്‍, കിന്റില്‍ എന്നിവയ്ക്കും വിലക്കുറവുണ്ട്. ഗ്രേറ്റ് ഇന്ത്യൻ ഫെസ്റ്റിവലിന്റെ ഭാഗമായാണ് ഓഫർ. 

മൂന്നാം തലമുറ എക്കോ ഡോട്ടിന് 2149 രൂപയാണ് വില. എക്കോ ഷോ 5 ഡിസ്‌പ്ലേയ്ക്ക് 4199 രൂപയുമാണ് വില. 

Echo Dot (3rd Gen, Black) + Wipro 9W LED Smart Color Bulb combo - Works with Alexa - Smart Home starter kit

11,097 രൂപയുടെ രണ്ട് എക്കോ ഡോട്ട് (4-ാം തലമുറ) സ്പീക്കറുകളും ഒരു വിപ്രോ 9 വാട്ട് സ്മാര്‍ട് കളര്‍ ബള്‍ബും അടങ്ങുന്ന കോംബോ പാക്കിന് 4999 രൂപ മാത്രമാണ് വില.

6598 രൂപയുടെ എക്കോ ഡോട്ട് (3-ാം തലമുറ), വിപ്രോ സ്മാര്‍ട് കളര്‍ബള്‍ബ് എന്നിവ അടങ്ങുന്ന കിറ്റിന് 2199 രൂപയാണ് വില. 

Echo (4th Gen, 2020 release) | Premium sound powered by Dolby and Alexa (Blue)

4999 രൂപയുടെ ഫയര്‍ ടിവി സ്റ്റിക്കിന് 2399 രൂപയാണ് വില. 59000 രൂപയുടെ ഫയര്‍ ടിവി 4കെ അള്‍ട്രാ എച്ച്ഡി ടിവിയ്ക്ക് 35999 രൂപയാണ് വില.