ചന്ദ്രനില്‍ വന്‍തോതില്‍ സോഡിയം ഉള്ളതായി ആദ്യമായി കണ്ടെത്തി ചന്ദ്രയാന്‍ -2


Representational Image | File

ന്ദ്രനില്‍ വലിയ അളവില്‍ സോഡിയം ഉണ്ടെന്ന് കണ്ടെത്തി ഐഎസ്ആര്‍ഒയുടെ ചന്ദ്രയാന്‍-2. ചന്ദ്രയാന്‍-2 ഓര്‍ബിറ്ററിന്റെ എക്‌സ്‌റേ സ്‌പെക്ട്രോമീറ്ററായ ക്ലാസ് ഉപയോഗിച്ചാണ് ഈ കണ്ടെത്തല്‍. ആദ്യമായാണ് ഇങ്ങനെ ഒരു കണ്ടെത്തല്‍ എന്ന് ഐഎസ്ആര്‍ഒ പറഞ്ഞു. നേരത്തെ ചന്ദ്രയാന്‍-1 ന്റെ എക്‌സ്‌റേ-ഫ്‌ളൂറസന്‍സ് സ്‌പെക്ട്രോമീറ്റര്‍ ചന്ദ്രനില്‍ സോഡിയത്തിന്റെ സാന്നിധ്യം തിരിച്ചറിയുകയും കൂടുല്‍ അളവില്‍ കണ്ടെത്താനാകുമെന്ന സാധ്യത തുറന്നിടുകയും ചെയ്തിരുന്നു.

അടുത്തിടെ പ്രസിദ്ധീകരിച്ച 'അസ്‌ട്രോ ഫിസിക്കല്‍ ജേണല്‍ ലെറ്റേഴ്‌സിലാണ്' സോഡിയം ശേഖരം കണ്ടെത്തിയതായി ഐഎസ്ആര്‍ഒ വ്യക്തമാക്കിയത്. യുആര്‍ റാവു സാറ്റലൈറ്റ് സെന്ററില്‍ നിര്‍മിച്ച 'ക്ലാസ്' ചന്ദ്രനിലെ സോഡിയം ശേഖരം ഉള്ളതിന്റെ വ്യക്തമായ തെളിവുകള്‍ നല്‍കുന്നുണ്ട്. ഈ മേഖലയിൽ കൂടുതല്‍ പഠനങ്ങള്‍ക്ക് ഈ പഠനം സഹായിക്കുമെന്നും ഐഎസ്ആര്‍ഒ പറഞ്ഞു.



Content Highlights: Chandrayaan-2 spectrometer maps abundance of sodium on moon

ശാസ്ത്ര സാങ്കേതിക വിദ്യാ രംഗത്തെ കൂടുതല്‍ വാര്‍ത്തകള്‍ ടെലഗ്രാം വഴി അറിയാം ഗ്രൂപ്പില്‍ അംഗമാവൂ... ക്ലിക്ക് ചെയ്യൂ: https://t.me/technews_mbi


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



 

IN CASE YOU MISSED IT

03:49

ശ്രീഹള്ളി പോകുന്ന വഴിയിലെ ചായക്കടയും ഹിറ്റായ ​ചായക്കടക്കാരനും; വീണ്ടുമെത്തുന്നു പൊള്ളാച്ചി രാജ

Nov 27, 2022


photo: Getty Images

1 min

തകര്‍പ്പന്‍ ജയത്തിന് പിന്നാലെ കാനഡയുടെ പരിശീലകന് 'നന്ദി' പറഞ്ഞ് ക്രൊയേഷ്യന്‍ താരം

Nov 28, 2022


'ഷിയും കമ്മ്യൂണിസ്റ്റുപാര്‍ട്ടിയും തുലയട്ടെ'; കോവിഡ് നിയന്ത്രണങ്ങള്‍ക്കെതിരെ ചൈനയില്‍ വന്‍ പ്രതിഷേധം

Nov 27, 2022

Most Commented