ഹോളിഡേ സീസൺ ആസ്വദിക്കാൻ യപ്പ് ടി വി യുടെ ഫ്ലാഷ് സെയിൽ വിലക്കിഴിവ്


YuppTV
ഇന്ത്യൻ ഒടിടി പ്ലാറ്റ്ഫോമായ യപ്പ് ടി വി മറ്റൊരു ഫ്ലാഷ് സെയിലുമായി എത്തുന്നു. നവംബർ 25 മുതൽ 30 വരെയാണ് വിൽപ്പന. നിലവിൽ അമേരിക്കയിൽ ഉടനീളം താങ്ക്സ്ഗിവിങ്ങ്, ബ്ലാക്ക് ഫ്രൈഡേ വിൽപ്പനകൾ നടക്കുന്നുണ്ട്.

ഇന്ത്യൻ വിനോദ ഉള്ളടക്കങ്ങൾ ലോകത്താകമാനം എത്തിക്കുന്ന പ്ലാറ്റ്ഫോം ആണ് യപ്പ് ടി വി. കൂടാതെ പന്ത്രണ്ടിലധികം ഭാഷകളിലുള്ള ചാനലുകൾ ലോകമെമ്പാടുമുള്ള ഇന്ത്യക്കാരിലേക്ക് എത്തിക്കുന്നു.

ഒടിടി പ്ലാറ്റ്ഫോമുകളിൽ ഉത്സവകാല വിലക്കിഴിവ് സാധാരണമല്ല. പക്ഷേ തങ്ങൾ ഉപഭോക്താക്കൾക്ക് വിലക്കിഴിവ് നൽകുകയാണെന്ന് യപ്പ് ടിവി അറിയിച്ചു.

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



 

IN CASE YOU MISSED IT
Rahul Dravid jumps with delight as Rishabh Pant scored hundred

1 min

ഋഷഭ് പന്തിന്റെ സെഞ്ചുറിയില്‍ സന്തോഷത്താല്‍ മതിമറന്ന് ദ്രാവിഡ്; ദൃശ്യങ്ങള്‍ വൈറല്‍

Jul 1, 2022


Nupur Sharma

1 min

ഉത്തരവാദി നിങ്ങളാണ്, രാജ്യത്തോട് മാപ്പ് പറയണം: നൂപുര്‍ ശര്‍മയോട് സുപ്രീംകോടതി

Jul 1, 2022


veena vijayan

2 min

പിണറായിയുടെ മകളായിപ്പോയെന്ന ഒറ്റകാരണത്താല്‍ വേട്ടയാടപ്പെടുന്ന സ്ത്രീ; പിന്തുണച്ച് ആര്യ രാജേന്ദ്രന്‍

Jun 30, 2022

Most Commented