മസോണ്‍ വാര്‍ഡ്രോബ് റിഫ്രഷ് സെയില്‍ ഇന്ന് അവസാനിക്കും. വസ്ത്രങ്ങള്‍, ഹാന്‍ഡ് ബാഗുകള്‍, ജ്വല്ലറി, വാച്ചുകള്‍, ഷൂസുകള്‍ തുടങ്ങിയവ വിലക്കുറവില്‍ ഇപ്പോള്‍ ലഭ്യമാണ്. 50 - 80 ശതമാനം വരെയാണ് ഓഫറുകള്‍. 

ബാഗുകളുടെ വിഭാഗത്തില്‍ മുന്‍നിര ബ്രാന്‍ഡുകളുടെ ബാഗുകള്‍, ബാക്ക്പാക്ക്, ലഗേജ്, ഹാന്‍ഡ്ബാഗ് എല്ലാം ആമസോണ്‍ അണിനിരത്തിയിട്ടുണ്ട്. മെന്‍സ് സ്പോര്‍ട്സ് ഷൂ, മെന്‍സ് ഫുട്വെയര്‍, വിമെന്‍സ് സ്പോര്‍ട്സ് ഷൂ, വിമെന്‍സ് ഫുട് വെയര്‍ എന്നിവ 80 ശതമാനം വരെ ഓഫറില്‍ വാങ്ങാം. ഈ വിഭാഗത്തില്‍ ആമസോണ്‍ ബ്രാന്‍ഡുകള്‍ക്കും വന്‍ ഓഫര്‍ ലഭ്യമാണ്. വാച്ചുകള്‍ക്കും ആഭരണങ്ങള്‍ക്കും വസ്ത്രങ്ങള്‍ക്കും ആകര്‍ഷമായ ഓഫറുകള്‍ ഉണ്ട്. ആമസോണ്‍ ഫാഷന്‍ ആന്‍ഡ് ബ്യൂട്ടി വിഭാഗത്തിലുമുണ്ട് ടോപ് ഓഫറുകള്‍.

499 രൂപയില്‍ താഴെ ടോപ്പുകളും ടി ഷര്‍ട്ടുകളും സാരികളും ഷൂസുകളും മെയ്ക്കപ്പ് ഐറ്റങ്ങളും വാച്ചുകളും ജ്വല്ലറിയും വാലറ്റുകളും ലഭ്യമാക്കുന്ന പോക്കറ്റ് ഫ്രണ്ട്ലി സ്്റ്റോര്‍, വിവിധ ഇനങ്ങളിലുള്ള രണ്ട് ലക്ഷത്തില്‍പ്പരം സ്‌റ്റൈലുകള്‍ക്ക് 10% തുക കൂടി സേവ് ചെയ്യാന്‍ പറ്റുന്ന കൂപ്പണുകള്‍, വെഡ്ഡിംഗ് സ്റ്റോര്‍ ഇവയെല്ലാം ആമസോണില്‍ ഉണ്ട്. ഇന്ന് രാത്രി 12 മണി വരെ വാര്‍ഡ്രോബ് സെയില്‍ നടക്കും.

Clearance Store: 50-80% off : Clothing, Footwear, Beauty, Watches, Luggage, Bags, Jewelry

Pocket Friendly Store | Under 499 Tops, T-shirts, Sarees, Shoes, Makeup, Watches, jewelry, Wallets

Save up to 10% extra with coupon on 2 lakh+ styles | Clothing, Footwear, Beauty, Watches, Luggage, Bags, jewelry

Wedding vows for him & her Wedding Store | 50%-80% off

Content Highlights: amazon wardrobe refresh sale ends today