മസോണിലെ വാര്‍ഡ്രോബ് റിഫ്രഷ് സെയില്‍ ഡിസംബര്‍ 18-ന് ആരംഭിക്കും. 50 മുതല്‍ 80%  വരെയാണ് ഓഫറുകള്‍ നല്‍കുന്നത്. ഫോര്‍മല്‍സ്, കുര്‍ത്തകള്‍, ബ്രാന്‍ഡഡ് ബാഗുകള്‍, ജ്വല്ലറികള്‍ ഉള്‍പ്പടെയുള്ളവ സെയിലില്‍ വാങ്ങാം.   

ഡിസംബര്‍ 18 മുതല്‍ 22 വരെയാണ് ആമസോണില്‍ 'വാര്‍ഡ്രോബ് റിഫ്രഷ് സെയില്‍' നടക്കുക. പ്രൈം മെമ്പര്‍മാര്‍ക്കായി ഡിസംബര്‍ 17-ന് അര്‍ധരാത്രി 12 മണി മുതല്‍ സെയില്‍ ആരംഭിക്കും. 50 മുതല്‍ 80 ശതമാനം വരെ ഓഫറില്‍ ആവശ്യമുള്ളവയെല്ലാം വാങ്ങാം. ഈ ഓഫറിനു പുറമേ 10% ഇന്‍സ്റ്റന്റ് ബാങ്ക് ഡിസ്‌കൗണ്ടും ഉണ്ടായിരിക്കും.

VISIT LINK: ആമസോണ്‍ വാര്‍ഡ്രോബ് റിഫ്രഷ് സെയില്‍ - ഡിസംബര്‍ 18-22
 
ആയിരത്തില്‍ അധികം ടോപ്പ് ബ്രാന്‍ഡുകളുടെ 10 ലക്ഷത്തില്‍പരം സ്‌റ്റൈലുകളിലുള്ള വസ്ത്രങ്ങളാണ് ആമസോണ്‍ വാര്‍ഡ്രോബ് റിഫ്രഷ് സെയിലിലുള്ളത്. വസ്ത്രങ്ങള്‍ മാത്രമല്ല പ്രമുഖ ബ്രാന്‍ഡുകളുടെ ചെരിപ്പുകള്‍, സൗന്ദര്യ വര്‍ധക വസ്തുക്കള്‍, ആക്സസറികള്‍ എന്നിവ ആകര്‍ഷകമായ ഓഫറുകളില്‍ വാങ്ങാം. 

Content Highlights: amazon wardrobe refresh sale december 18-22