ആമസോണ്‍ പ്രൈംഡേ സെയ്ല്‍ ജൂലായ് 23-24 തീയ്യതികളില്‍ 30000-ലേറെ പുതിയ ഉത്പന്നങ്ങള്‍


ജൂലായ് 23 രാത്രി 12 മണിക്കാണ് വില്‍പന ആരംഭിക്കുക. കൃത്യം 48 മണിക്കൂര്‍ നേരം വില്‍പന നടക്കും.

amazon

വര്‍ഷത്തെ ആമസോണ്‍ പ്രൈം ഡേ സെയില്‍ ജൂലായ് 23-24 തീയ്യതികളില്‍ നടക്കും. ആമസോണ്‍ പ്രൈം ഉപഭോക്താക്കളെ ലക്ഷ്യമിട്ടാണ് പ്രൈം ഡേ സെയില്‍ നടക്കുന്നത്. ഏല്ലാ വര്‍ഷവും ഇത് നടത്താറുണ്ട്. ആകര്‍ഷമായ ഡീലുകളും, ഡിസ്‌കൗണ്ടുകളും, ഓഫറുകളും ഈ വില്പന മേളയിലുണ്ടാവും.

ജൂലായ് 23 രാത്രി 12 മണിക്കാണ് വില്‍പന ആരംഭിക്കുക. കൃത്യം 48 മണിക്കൂര്‍ നേരം വില്‍പന നടക്കും. 30000 പുതിയ ഉല്‍പന്നങ്ങളും 400 ഇന്ത്യന്‍ ബ്രാന്‍ഡുകളും സാംസങ്, ഷാവോമി, ഇന്റല്‍ ഉള്‍പ്പടെയുള്ള ആഗോള ബ്രാന്‍ഡുകളും വില്‍പന മേളയുടെ ഭാഗമാവും. 120 ചെറുകിട ഇടത്തരം സ്ഥാപനങ്ങളുടെ 2000 പുതിയ ഉല്‍പന്നങ്ങളും അവതരിപ്പിക്കും.

ഐസിഐസിഐ ബാങ്ക്, എസ്ബിഐ കാര്‍ഡ്‌സ്, ഇഎംഐ ഇടപാടുകള്‍ എന്നിവയ്ക്ക് 10 ശതമാനം വിലക്കിഴിവുണ്ടാവും.


ആമസോൺ പ്രൈം ഡേ സെയ്ൽ - ഉല്പന്നങ്ങൾ വാങ്ങാൻ ക്ലിക്ക് ചെയ്യൂ


എക്കോ, ഫയര്‍ ടിവി, കിന്‍ഡില്‍ ഉപകരണങ്ങള്‍ക്ക് 55 ശതമാനം വിലക്കിഴിവുണ്ടാവും. സ്മാര്‍ട്‌ഫോണുകള്‍, കണ്‍സ്യൂമര്‍ ഇലക്ട്രോണിക്‌സ്, വീട്ടുപകരണങ്ങള്‍, ടിവി, അടുക്കള ഉപകരണങ്ങള്‍, കളിപ്പാട്ടങ്ങള്‍ പോലുള്ളവ വില്‍പനയ്ക്കുണ്ടാവും.

ഐസിഐസിഐ ക്രെഡിറ്റ് കാര്‍ഡ് ഉപയോഗിച്ചുള്ള ഇടപാടുകള്‍ക്ക് പ്രൈം അംഗങ്ങള്‍ക്ക് അഞ്ച് ശതമാനം കാഷ്ബാക്ക് ലഭിക്കും. 2200 രൂപയുടെ റിവാര്‍ഡുകളും ലഭിച്ചേക്കും.

പ്രൈം ഡേയുടെ ഭാഗമായി രണ്ട് ഇന്ത്യന്‍ ആമസോണ്‍ ഒറിജിനല്‍ സീരീസുകള്‍ റിലീസ് ചെയ്യും. ജൂലായ് ഏഴിന് മേഡോണ്‍ ലവ് ഹൈദരാബാദ്, ജൂലായ് 14 ന് കോമിക്‌സ്ഥാന്‍ സീസണ്‍ 3 എന്നിവയാണ് പുറത്തിറങ്ങുക.


ആമസോൺ പ്രൈം ഡേ സെയ്ൽ - ഉല്പന്നങ്ങൾ വാങ്ങാൻ ക്ലിക്ക് ചെയ്യൂ


Content Highlights: amazon prime day sale 2022

ഇത് പരസ്യ ഫീച്ചറാണ്. മാതൃഭൂമി.കോം ഈ പരസ്യത്തിലെ അവകാശവാദങ്ങളെ ഏറ്റെടുക്കുന്നില്ല. പരസ്യത്തിൽ ഉന്നയിക്കുന്ന അവകാശവാദങ്ങൾക്ക് ഉപോദ്ബലകമായ വസ്തുതകൾ പരസ്യദാതാക്കളുമായി ബന്ധപ്പെട്ട് പരിശോധിച്ചു ബോധ്യപ്പെട്ട ശേഷം മാത്രം ഇടപാടുകൾ നടത്തുക. പരാതികൾ ഉണ്ടെങ്കിൽ ഇവിടെ രേഖപ്പെടുത്താവുന്നതാണ്. (feedback@mpp.co.in)

Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



 

IN CASE YOU MISSED IT
IN DEPTH

11:43

ഷെയര്‍ മാര്‍ക്കറ്റിലെ വിജയമന്ത്രം; ഓഹരി രാജാവ് വിടപറയുമ്പോള്‍ | Rakesh Jhunjunwala

Aug 14, 2022


Yuan Wang-5

1 min

ഇന്ത്യയുടെ ആശങ്കകള്‍ തള്ളി ശ്രീലങ്ക; ചൈനീസ് ചാരക്കപ്പലിന് നങ്കൂരമിടാന്‍ അനുമതി നല്‍കി

Aug 13, 2022


16:50

ഐക്യപ്പെടാന്‍ ചൈന, പുതിയ ഓപ്പറേഷനുമായി അമേരിക്ക; തായ്‌വാനില്‍ സംഭവിക്കുന്നതെന്ത്?| In- Depth

Aug 9, 2022

Most Commented