മസോണില്‍ വസ്ത്രങ്ങള്‍, ഫര്‍ണിച്ചര്‍, ഹോം ഡെക്കര്‍, ഹോം ഫര്‍ണിഷിംഗ്  തുടങ്ങി നിരവധി ഉത്പന്നങ്ങള്‍ക്ക് 80 ശതമാനം വരെ ഓഫര്‍.

വിമെന്‍സ് ക്ലോത്തിംഗില്‍ വിന്റര്‍ വെയറുകളും വെസ്റ്റേണ്‍ വെയറുകളും എത്നിക് വെയറുകളും 80 ശതമാനം വരെ ഓഫറില്‍ ഇപ്പോള്‍ വാങ്ങാം. മെന്‍സ് ക്ലോത്തിംഗില്‍ 70 ശതമാനം വരെ ഓഫറില്‍ പുതിയ വസ്ത്രങ്ങള്‍ ലഭ്യമാണ്. കിച്ചണ്‍ ആന്‍ഡ് ഡൈനിംഗില്‍ 80 ശതമാനം വരെ ഓഫറുണ്ട്. 

ഹോം ഡെക്കറിലെയും ഫര്‍ണിച്ചറിലെയും പുതുപുത്തന്‍ കളക്ഷന്‍ യഥാക്രമം 80 ശതമാനം വരെയും 70 ശതമാനം വരെയും ഓഫറില്‍  ലഭിക്കുന്നു. ബെഡ്ഷീറ്റുകളും കുഷ്യന്‍ കവറുകളും കര്‍ട്ടനുകളും ഉള്‍പ്പെടുന്ന ഹോം ഫര്‍ണിഷിംഗ് വിഭാഗത്തിലെ ഉത്പന്നങ്ങള്‍ 70 ശതമാനം ഓഫറില്‍ വാങ്ങാം.

ടിവി, കംപ്യൂട്ടര്‍ ആക്സസറീസ്, നവജാത ശിശുക്കള്‍ക്കും കുട്ടികള്‍ക്കും വേണ്ടിയുള്ള ഉത്പന്നങ്ങള്‍, സോഫകള്‍, കസേരകള്‍, റിക്ലൈനറുകള്‍, പെറ്റ് സപ്ലൈസ് തുടങ്ങിയവ ഓഫറില്‍ ആമസോണില്‍ ഇപ്പോള്‍ ലഭ്യമാണ്.

Content Highlights: amazon offers fashion home kitchen products