സ്പോര്‍ട്സ്, ഫിറ്റ്നസ് ഉപകരണങ്ങള്‍ക്ക് ആമസോണില്‍ 60% വരെ ഓഫര്‍


പുതിയ ടിവി വാങ്ങാന്‍ ആഗ്രഹിക്കുന്നവര്‍ക്കും ഇപ്പോള്‍ മികച്ച അവസരമാണ്.

മസോണില്‍ നിന്ന് 60 ശതമാനം വരെ ഓഫറില്‍സ്പോര്‍ട്സ്, ഫിറ്റ്നസ് ഉപകരണങ്ങള്‍ വില്‍പനയ്ക്ക്. ട്രെഡ്മില്‍, യോഗ - ഫിറ്റ്നസ് ആക്സസറികള്‍, ബാഡ്മിന്റണ്‍, ക്രിക്കറ്റ് ഗിയര്‍, സ്പോര്‍ട്സ്, ഫിറ്റ്നസ് ഔട്ട്ഡോര്‍ എക്യുപ്മെന്റുകള്‍ തുടങ്ങിയവയെല്ലാം ആകര്‍ഷമായ ഓഫറില്‍ ഇപ്പോള്‍ ലഭ്യമാണ്.

പുതിയ ടിവി വാങ്ങാന്‍ ആഗ്രഹിക്കുന്നവര്‍ക്കും ഇപ്പോള്‍ മികച്ച അവസരമാണ്. 3,999 രൂപ മുതല്‍ വിലയില്‍ ആമസോണ്‍ ബെയ്സിക് ടെലിവിഷനുകള്‍ ലഭ്യമാണ്. 50% വരെ ഓഫറില്‍ അമേരിക്കന്‍ ടൂറിസ്റ്ററിന്റെ ബാഗുകളും ലഗേജുകളും വാങ്ങാം. സൂപ്പര്‍ബാക്കിന്റെ ലഗേജുകള്‍ക്ക് 60% വരെ ലോഞ്ച് ഓഫറുണ്ട്. ഓഫീസ് പ്രോഡക്ടുകള്‍ 50% വരെ ഓഫറില്‍ വാങ്ങാം.

ഇവയ്ക്കു പുറമേ ക്ലോത്തിംഗ്, ഫൂട്ട്‌വെയര്‍, വാച്ചുകള്‍ തുടങ്ങി ഒട്ടനവധി ഉല്‍പ്പന്നങ്ങള്‍ക്ക് മികച്ച ഓഫര്‍ ലഭ്യമാണ്.

Deals on Sports, Fitness and Outdoors

Smart LED TVs with inbuilt fire TV | Starting ₹13,999 | Amazon Basics Televisions

Content Highlights: amazon offers attractive discounts for fitness sports products

ശാസ്ത്ര സാങ്കേതിക വിദ്യാ രംഗത്തെ കൂടുതല്‍ വാര്‍ത്തകള്‍ ടെലഗ്രാം വഴി അറിയാം ഗ്രൂപ്പില്‍ അംഗമാവൂ... ക്ലിക്ക് ചെയ്യൂ: https://t.me/technews_mbi


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.. 

IN CASE YOU MISSED IT
KSRTC

1 min

നേരിടാന്‍ കര്‍ശന നടപടി സ്വീകരിച്ച് കെഎസ്ആര്‍ടിസി; ജീവനക്കാരുടെ പണിമുടക്ക് പിന്‍വലിച്ചു

Sep 30, 2022


05:02

ഭാര്യയുമായി പിണങ്ങി താമസിച്ച 65-കാരന്‍ മരിച്ചു; തെളിഞ്ഞത് ദാരുണമായ കൊലപാതകം

Sep 30, 2022


mallikarjun kharge

2 min

അപ്രതീക്ഷിത നീക്കങ്ങള്‍; തരൂരിനെ തള്ളി ഖാര്‍ഗെയ്‌ക്കൊപ്പം നിരന്ന് ജി23യും, മുന്നില്‍ നിന്ന് ഗഹ്‌ലോത്

Sep 30, 2022

Most Commented