ഠനാവശ്യത്തിനും ജോലി ആവശ്യങ്ങള്‍ക്കുമായി ലാപ്‌ടോപ്പുകള്‍ ഏറെ ആവശ്യമുള്ള സമയമാണിപ്പോള്‍. കുറഞ്ഞ വിലയില്‍ മികച്ച ലാപ്‌ടോപ്പുകള്‍ സ്വന്തമാക്കാന്‍ പറ്റിയ അവസരമാണ് ഓണ്‍ലൈന്‍ വാണിജ്യ വെബ്‌സൈറ്റായ ആമസോണ്‍ ഗ്രേറ്റ് ഇന്ത്യന്‍ ഫെസ്റ്റിവല്‍ ഒരുക്കിയിരിക്കുന്നത്. 50 ശതമാനം വരെയാണ് ഗ്രേറ്റ് ഇന്ത്യന്‍ ഫെസ്റ്റിവലിന്റെ ഭാഗമായി ലാപ്‌ടോപ്പുകള്‍ക്ക് ഡിസ്‌കൗണ്ട് നല്‍കിയിരിക്കുന്നത്. 10750 രൂപ വരെ എച്ച്ഡിഎഫ്‌സി ക്രെഡിറ്റ് കാര്‍ഡ് ഡിസ്‌കൗണ്ട് നല്‍കുന്നുണ്ട്. 

ലെനോവോ ഐഡിയപാഡ് സ്ലിം 3 

 52,290 രൂപ വിലയുണ്ടായിരുന്ന ലെനോവോ ഐഡിയപാഡ് സ്ലിം 3യ്ക്ക് 32,490 രൂപയാണ് ആമസോണില്‍ ഇപ്പോള്‍ വില. ഇന്റല്‍ 13 10-ാം തലമുറ പ്രൊസസര്‍ 4ജിബി റാം, 256 ജിബി എസ്എസ്ഡിഇതിന് പുറമെ വിവിധ ബാങ്ക് ഡിസ്‌കൗണ്ടുകളും ലഭ്യമാണ്.മൂന്് മാസത്തെ നോ കോസ്റ്റ് ഇഎംഐയും 20000 രൂപവരെ എക്‌സ്‌ചേഞ്ച് ഓഫറും ഈ ലാപ്‌ടോപ്പിനുണ്ട്.

Lenovo IdeaPad Slim 3 10th Gen Intel Core i3 15.6" (39.62cm) HD Thin & Light Laptop (8GB/256GB SSD/Windows 10/MS Office/2 Year Warranty/Platinum Grey/1.85Kg), 81WE01P5IN

അസുസ് വിവോ ബുക്ക് 14 (2021)

51,990 രൂപ വിലയുള്ള അസുസ് വിവോ ബുക്ക് 14 (2021) ന് ഗ്രേറ്റ് ഇന്ത്യന്‍ ഫെസ്റ്റിവല്‍ സെയിലില്‍ 38,990 രൂപയാണ് വില. ഇന്റല്‍ ഐ3 11-ാം തലമുറ പ്രൊസസര്‍ 8ജിബി റാം, 256 ജിബി സ്റ്റോറേജ്. ബാങ്ക് ഓഫറുകള്‍ക്ക് പുറമെ മൂന്ന് മാസത്തെ നോ കോസ്റ്റ് ഇഎംഐയും 20000 രൂപയുടെ എക്‌സ്‌ചേഞ്ച് ഓഫറുമുണ്ട്.

ASUS VivoBook 14 X409FA-EK341T Intel Core i3 8th Gen 14-inch FHD Compact and Light Laptop (4GB RAM/1TB HDD/Windows 10/Integrated Graphics/FP Reader/1.60 kg), Transparent Silver

എച്ച്പി 15 റൈസെന്‍ 3 തിന്‍ ആന്റ് ലൈറ്റ് 

48,900 രൂപ വിലയുള്ള എച്ച്പി 15 റൈസെന്‍ 3 തിന്‍ ആന്റ് ലൈറ്റ് ലാപ്‌ടോപ്പിന് 35499 രൂപയാണ് ഇപ്പോള്‍ വില. എഎംഡി ആര്‍3 3000 സീരീസ് പ്രൊസസര്‍ 8ജിബി റാം, 256 ജിബി എസ്എസ്ഡി.ബാങ്ക് ഓഫറുകള്‍ക്കൊപ്പം മൂന്ന് മാസത്തെ നോ കോസ്റ്റ് ഇഎംഐയും 20000 രൂപവരെ എക്‌സ്‌ചേഞ്ച് ഓഫറും ലഭിക്കും.

(Renewed) HP 15 2021 AMD Ryzen 3-3250 15 inches FHD Screen Thin & Light Laptop, 8 GB RAM, 1920 x 1080, LED, 1TB HDD, Windows 10 Home, MS Office, 1.76 kg 15s-gr0011AU

പകുതിയോളം വിലക്കുറവിലാണ് ലെനോവോ ഐഡിയ പാഡ് സ്ലിം -5.  1,01,390 രൂപ വിലയുള്ള ലെനോവോ ഐഡിയ പാഡ് സ്ലിം 62,990 രൂപയാണ് ആമസോണില്‍ വില. ഇന്റല്‍ ഐ5 11-ാംതലമുറ പ്രൊസസര്‍ 16 ജിബി റാം, 512 ജിബി എസ്എസ്ഡി . 9 മാസത്തെ നോ കോസ്റ്റ് ഇഎംഐ ഇതിനുണ്ട്. 20,000 രൂപയുടെ എക്‌സ്‌ചേഞ്ച് ഓഫറും ഇതിനുണ്ട്. 

ലെനോവോ തിങ്ക് പാഡ് ഇ15 - 69,990 രൂപ. 77,487 രൂപയുണ്ടായിരുന്ന ലാപ്‌ടോപ് ആണിത്. 12 മാസത്തെ നോ കോസ്റ്റ് ഇഎംഐ., ബാങ്ക് ഓഫര്‍,  20000 രൂപയുടെ എക്‌സ്‌ചേഞ്ച് ഓഫര്‍ എന്നിവ ഡിസ്‌കൗണ്ട് നിരക്കിനെ കൂടാതെ ലഭിക്കും. ഇന്റല്‍ ഐ5 11-ാം തലമുറ പ്രൊസസറില്‍ 8 ജിബി റാമും, 512 ജിബി എസ്എസ്ഡിയും ഉണ്ട്. 

എംഐ നോട്ട് ബുക്ക് ഹൊറൈസണ്‍ 14

ഗ്രേറ്റ് ഇന്ത്യന്‍ ഫെസ്റ്റിവലിലെ ലാഭകരമായ ഒരു ഓഫര്‍ ആണിത്. ഇന്റല്‍ ഐ7 10-ാം തലമുറ പ്രൊസസര്‍, 8 ജിബി റാം, 512 ജിബി എന്നിവയുള്ള എംഐ നോട്ട് ബുക്ക് ഹൊറൈസണ്‍ 14 ന് 53990 രൂപയാണ് വില. ആറ് മാസത്തെ നോ കോസ്റ്റ് ഇഎം ഐയിലും 20,000 രൂപയുടെ എക്‌സ്‌ചേഞ്ച് ഓഫറിലും ഇതോടൊപ്പം ബാങ്ക് ഓഫറുകളും ചേര്‍ത്ത് ഈ ലാപ്‌ടോപ്പ് സ്വന്തമാക്കാം. 

Mi Notebook Horizon Edition 14 Intel Core i5-10210U 10th Gen Thin and Light Laptop(8GB/512GB SSD/Windows 10/Nvidia MX350 2GB Graphics/Grey/1.35Kg), XMA1904-AR

ഗെയിമിങ് ലാപ്‌ടോപ്പുകള്‍ക്ക് 40000 രൂപ വരെ വിലക്കുറവ്

 40000 രൂപ വരെ വിലക്കിഴിവിലാണ് ശക്തിയേറിയ ഗെയിമിങ് ലാപ്‌ടോപ്പുകള്‍ വില്‍പനയ്ക്കുള്ളത്. ഗെയിമിങ്, വീഡിയോ എഡിറ്റിങ്, ഗ്രാഫിക്‌സ് ഡിസൈനിങ് പോലുള്ള ആവശ്യങ്ങള്‍ ആശ്രയിക്കാവുന്ന ലാപ്‌ടോപ്പുകളാണിവ. 53,990 രൂപ മുതല്‍ 89990 രൂപ വരെയുള്ള ലാപ്‌ടോപ്പുകള്‍ ഇക്കൂട്ടത്തിലുണ്ട്. ഏസര്‍ നിട്രോ, എച്ച്പി വിക്ടസ്, പവിലിയോണ്‍, അസൂസ് റോഗ് സ്ട്രിക്‌സ് ജി17, അസുസ് ടഫ് ഗെയിമിങ് f15 എന്നിവ ഇക്കൂട്ടത്തിലുണ്ട്.