മസോണില്‍ വെയറബിള്‍ ഉല്‍പ്പന്നങ്ങള്‍ക്ക് 60 ശതമാനം വരെ വിലക്കിഴിവ്. ഇതിന് പുറമെ ക്രെഡിറ്റ് ഡെബിറ്റ് കാര്‍ഡുകള്‍ക്ക് 10 ശതമാനം വിലക്കിഴിവുണ്ട്. കൂപ്പണുകളിലൂടെ 2000 രൂപ വരെ ലാഭിക്കാനുമാവും.

സാംസങ്, ഓണര്‍, അമാസ് ഫിറ്റ്, ഫയര്‍ ബോള്‍ട്ട്, നോയ്‌സ്, എംഐ, വണ്‍പ്ലസ്, ബോട്ട്, റിയല്‍മി, ഓപ്പോ, തുടങ്ങിയ ബ്രാന്‍ഡുകളുടെ സ്മാര്‍ട് വാച്ചുകളും ബാന്‍ഡുകളുമാണ് വില്‍പനയ്ക്കുള്ളത്. 

സാംസങ് ഗാലക്‌സി വാച്ച് 3

സാംസങ് ഗാലക്‌സി വാച്ച് 3യ്ക്ക് 14400 രൂപയാണ് വില. ഇതുവരെയുണ്ടായതില്‍ ഏറ്റവും കുറഞ്ഞ വിലയാണിത്. അത് കൂടാതെ ബാങ്ക് ഡിസ്‌കൗണ്ടുകളുമുണ്ട്. 

Samsung Galaxy Watch 3 45mm Bluetooth (Mystic Black),SM-R840NZKAINS

ഫയര്‍ ബോള്‍ട്ട് 360 

ഫയര്‍ ബോള്‍ട്ട് 360 യ്ക്ക് 2499 രൂപയാണ് വില. ഇന്‍ബില്‍റ്റ് ഗെയിമുകളോടെ എത്തുന്ന ഈ വാച്ചില്‍ ഓക്‌സിജന്‍ ലെവല്‍ പരിശോധിക്കാനാവും. 8 ദിവസം ബാറ്ററി ലൈഫ് ലഭിക്കും. ഐപി 67 വാട്ടര്‍ റെസിസ്റ്റന്റ് ആണ്. ഹാര്‍ട്ട് റേറ്റ് മോണിറ്ററിങും സാധ്യമാണ്. 

Fire-Boltt 360 SpO2 Full Touch Large Display Round Smart Watch with in-Built Games, 8 Days Battery Life, IP67 Water Resistant with Blood Oxygen and Heart Rate Monitoring (Black), M (BSW003)

അമാസ് ഫിറ്റ് ജിടിആര്‍

അമാസ് ഫിറ്റ് ജിടിആറിന് വില 8100 രൂപയാണ് ഇതുവരെയുണ്ടായതില്‍ ഏറ്റവും കുറഞ്ഞ വിലയാണിത്. അലെക്‌സ സ്മാര്‍ട് അസിസ്റ്റന്റ് സേവനം ഇതിലുണ്ട്. അമോലെഡ് ഡിസ്്‌ലേയാണിതിന്. ബാങ്ക് ഓഫറുകളും അധികമായി ലഭിക്കും. 

Amazfit GTR 2e SmartWatch with Curved Design, 1.39 Always-on AMOLED Display, SpO2 & Stress Monitor, Built-in Alexa,Built-in GPS, 24-Day Battery Life, 90+ Sports Models, 50+ Watch Faces(Obsidian Black)

നോയ്‌സ് കളര്‍ ഫിറ്റ് അള്‍ട്ര

നോയ്‌സ് കളര്‍ ഫിറ്റ് അള്‍ട്രയ്ക്ക് വില 3299 രൂപയാണ് 60 ഓളം സ്‌പോര്‍ട്‌സ് മോഡുകളുള്ള ഇതില്‍ 1.75 എച്ച്ഡി ട്രൂ വ്യൂ ഡിസ്‌പ്ലേയാണുള്ളത്. ഓക്‌സിജന്‍ ലെവല്‍, ഹാര്‍ട്ട് റേറ്റ് മോണിറ്ററിങ് സാധ്യമാണ്. ഫോണ്‍കോളുകള്‍ നിയന്ത്രിക്കാനും എസ്എംഎസ് ക്വിക്ക് റിപ്ലൈയും സാധ്യമാണ്. 

Noise ColorFit Ultra Bezel-Less Smart Watch with 1.75" HD TruView Display, 60 Sports Modes, SpO2, Heart Rate, Stress, REM & Sleep Monitor, Calls & SMS Quick Reply, Stock Market Info (Gunmetal Grey)

റിയല്‍മി വാച്ച് 2 പ്രോ

3999 രൂപയ്ക്കാണ് റിയല്‍മിവാച്ച് പ്രോ ആമസോണില്‍ വില്പനയ്ക്കുള്ളത്. 14 ദിവസം ചാര്‍ജ് നില്‍ക്കുന്ന വാച്ചില്‍ 1.75 എച്ച്ഡി ഡിസ്‌പ്ലേയാണ്. ഡ്യുവല്‍ സാറ്റലൈറ്റ് ജിപിഎസ്, ഓക്‌സിജന്‍, ഹാര്‍ട്ട് റേറ്റ് മോണിറ്ററിങ് എന്നിവ സാധ്യമാണ്. 

realme Smart Watch 2 Pro (Space Grey) with 4.45 cm (1.75") HD Super Bright Touchscreen, Dual-Satellite GPS, 14-Day Battery, SpO2 & Heart Rate Monitoring, IP68 Water Resistance

ഇത് കൂടാതെ നിരവധി ബ്രാന്‍ഡുകളുടെ വെയറബിള്‍ ഡിവൈസുകള്‍ വില്‍പനയ്ക്കുണ്ട്. ഗ്രേറ്റ് ഇന്ത്യന്‍ ഫെസ്റ്റിവലിന്റെ അവസാന ദിനമായതിനാല്‍ ചിലതിനെല്ലാം വിലയിലും ഓഫറുകളിലും നേരിയ വെത്യാസമുണ്ടാകാനും സ്‌റ്റോക്ക് തീരാനും സാധ്യതയുണ്ട്.