ലക്ട്രോണിക്‌സ് ഉപകരണങ്ങള്‍ക്ക് അത്യാകര്‍ഷകമായ വിലക്കിഴിവുമായി ആമസോണ്‍. 70 ശതമാനം വരെയാണ് വിലക്കിഴിവ്. ഇതിന് പുറമെ 24 മാസത്തെ നോ കോസ്റ്റ് ഇഎംഐയും 25000 രൂപവരെ എക്‌സ്‌ചേഞ്ച് ഓഫറും നല്‍കുന്നുണ്ട്.

250 ല്‍ അധികം ജനപ്രിയ ബ്രാന്‍ഡുകളാണ് ഗ്രേറ്റ് ഇന്ത്യന്‍ ഫെസ്റ്റിവല്‍ ഹാപ്പിനെസ് അപ്‌ഗ്രേഡ് ഡേയ്‌സ് വില്‍പനിയില്‍ പങ്കെടുക്കുന്നത്. 

ലാപ്‌ടോപുകള്‍, ഹെഡ്‌ഫോണുകള്‍, സ്പീക്കറുകള്‍, ടാബ് ലെറ്റുകള്‍, സ്മാര്‍ട് വാച്ചുകള്‍ പോലുള്ളവ ഇക്കൂട്ടത്തിലുണ്ട്. 

കംപ്യൂട്ടര്‍ അനുബന്ധ ഉപകരണങ്ങള്‍ക്കും മറ്റും 70 ശതമാനം വിലക്കിഴിവാണ് ലഭിക്കുക. സംഗീതോപകരണങ്ങള്‍ക്ക് 80 ശതമാനം വരെ വിലക്കുറവുണ്ട്. 

BUY NOW : ആമസോണിൽ വാങ്ങാം ഇലക്ട്രോണിക് ഉപകരണങ്ങൾ വിലക്കുറവിൽ

ഉയര്‍ന്ന പ്രൊസസര്‍ ശേഷിയും ഗ്രാഫിക്‌സും പ്രവര്‍ത്തനമികവുമുള്ള ഗെയിമിങ് ലാപ്‌ടോപ്പുകള്‍ക്ക് 40000 രൂപവരെ വിലക്കിഴിവ് ലഭിക്കും. 20000 രൂപ വരെയാണ് എക്‌സ്‌ചേഞ്ച് ഓഫര്‍. എച്ച്പി, ഡെല്‍, അസൂസ്, ലെനോവോ, ഏസര്‍ പോലുള്ള ജനപ്രിയ ബ്രാന്‍ഡുകളില്‍ നിന്നുള്ള ലാപ്‌ടോപ്പുകള്‍ വിലക്കുറവില്‍ ലഭിക്കും. 

ബോട്ട് റോക്കേഴ്‌സ് 255 ബ്ലൂടൂത്ത് ഹെഡ്‌ഫോണ്‍ 799 രൂപയ്ക്ക് വാങ്ങാം. 17990 രൂപ വിലയുള്ള സാംസങ് ഗാലക്‌സി ബഡ്‌സ് പ്രോ 8990 രൂപയ്ക്ക് ലഭിക്കും. റെഡ്മി ഇയര്‍ബഡ്‌സ് 2 സിയ്ക്ക് 999 രൂപയാണ് വില. ബോട്ടിന്റെ എയര്‍ഡോപ്‌സ് 441 ന് 1799 രൂപയാണ് വില. 399 രൂപയുടെ സെബ്രോണിക്‌സ് കൗണ്ടി ബ്ലൂടൂത്ത് സ്പീക്കറും 799 രൂപയുടെ ബോട്ട് സ്‌റ്റോണ്‍ 180 സ്പീക്കറും ലഭ്യമാണ്.