മസോണിന്റെ അലെക്സ ഡിവൈസുകൾക്ക് ഇപ്പോൾ 50 ശതമാനം വിലക്കിഴിവ്.  അലക്സ, ഫയര്‍ ടിവി, കിന്‍ഡില്‍ എന്നിവയ്ക്കെല്ലാം 50 ശതമാനം വരെ ഓഫറുണ്ട്. അലക്സ ഡിവൈസുകള്‍ക്ക് 50% വരെ ഓഫറുള്ളപ്പോള്‍ ഫയര്‍ ടിവി ഡിവൈസുകള്‍ക്ക് 48% വരെയാണ് ഓഫര്‍. കിന്‍ഡിലിന് 3,400 രൂപ വരെ ഓഫര്‍ ലഭ്യമാണ്.

ആമസോണ്‍ ഫാഷന്‍ ആന്‍ഡ് ബ്യൂട്ടി വിഭാഗത്തില്‍ 7,8,9 തീയതികളില്‍ 70 ശതമാനം വരെ ഓഫറും നിബന്ധനകള്‍ക്കു വിധേയമായി 10 ശതമാനം ഇന്‍സ്റ്റന്റ് ബാങ്ക് ഡിസ്‌കൗണ്ടും ലഭിക്കും. ക്ലോത്തിംഗ്, ഫുട് വെയര്‍, ബ്യൂട്ടി, ലഗേജ്, വാച്ചുകള്‍, ജ്വല്ലറി, ഹാന്‍ഡ്ബാഗ്, ഐവെയര്‍ എന്നിവയെല്ലാം ഈ വിഭാഗത്തിലുണ്ട്. 

Get Up to 50% off | Alexa devices