കോവിഡ് കാലം നിരവധി പേരുടെ തൊഴിലില്ലാതാക്കിയിട്ടുണ്ട്. അത്തരത്തിൽ തൊഴില്‍ നഷ്ടപ്പെട്ട പരസ്യ ചിത്രങ്ങളുടെ ഛായാഗ്രാഹകൻ പ്രതിസന്ധിയിൽ നിന്നും കരകയറാൻ മത്സ്യവിതരണക്കാരനായി മാറി . കോട്ടയം കുമരകം സ്വദേശിയായ വിധു പാലാണ് ഉപജീവനത്തിനായി പുതുവഴി തേടുന്നത്