പുതിയ ബഡ്ജറ്റ് ഫോണുമായി പോക്കോ; C50 ഇന്ത്യയില്‍ അവതരിപ്പിച്ചു 


photo: twitter/@stufflistings

പുതിയ ബഡ്ജറ്റ് ഫോണ്‍ ഇന്ത്യയില്‍ അവതരിപ്പിച്ച് പോക്കോ. 6.5 ഇഞ്ചിന്റെ ഡിസ്‌പ്ലെയോട് കൂടിയ പോക്കോ C50 യാണ് കമ്പനി പുറത്തിറക്കിയിരിക്കുന്നത്.

5000 mAh ബാറ്ററിയുമായാണ് ഫോണ്‍ എത്തിയത്. 10 W ഫാസ്റ്റ് ചാര്‍ജിങ്ങും നല്‍കിയിട്ടുണ്ട്. മീഡിയടെക് ഹീലിയോ പ്രോസസറാണ് ഫോണിന് കരുത്തുപകരുന്നത്. റോയല്‍ ബ്ലൂ, കണ്‍ട്രി ഗ്രീന്‍ എന്നീ നിറങ്ങളില്‍ ഫോണ്‍ ലഭിക്കും.

ജനുവരി 10 മുതല്‍ ഫോണ്‍ വില്‍പ്പനയ്‌ക്കെത്തും. എട്ട് മെഗാപിക്‌സലിന്റെ ക്യാമറയാണ് ഫോണില്‍ നല്‍കിയിരിക്കുന്നത്. അഞ്ച് മെഗാപിക്‌സലിന്റേതാണ് സെല്‍ഫി ക്യാമറ.

രണ്ട് വേരിയന്റുകളാണ് പോക്കോ C50 ശ്രേണിയില്‍ ഉള്‍പ്പെടുന്നത്. 2 ജിബി - 32 ജിബി വേരിയന്റും 3 ജിബി 32 ജിബി വേരിയന്റുമാണ് ലഭ്യമാവുക. 2 ജിബി - 32 ജിബി വേരിയന്റ് 6499 രൂപയ്ക്ക് ലഭിക്കുമെന്നാണ് വിവരങ്ങള്‍. 3 ജിബി വേരിയന്റിന് 7299 രൂപയാണ് വില.

Content Highlights: poco c50 launched in india

ശാസ്ത്ര സാങ്കേതിക വിദ്യാ രംഗത്തെ കൂടുതല്‍ വാര്‍ത്തകള്‍ ടെലഗ്രാം വഴി അറിയാം ഗ്രൂപ്പില്‍ അംഗമാവൂ... ക്ലിക്ക് ചെയ്യൂ: https://t.me/technews_mbi


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Newsletter
Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



 

IN CASE YOU MISSED IT
narendra modi

2 min

പ്രസംഗത്തിനുശേഷം നന്നായി ഉറങ്ങിക്കാണും, ഉണര്‍ന്നിട്ടുണ്ടാവില്ല; സഭയില്‍ രാഹുലിനെ പരിഹസിച്ച് മോദി

Feb 8, 2023


Transcouples

06:33

സിയക്ക് വേണ്ടി സഹദ് ഗർഭം ധരിച്ചു; കാത്തിരിപ്പിനൊടുവിൽ അവര്‍ അച്ഛനും അമ്മയുമായി

Feb 4, 2023


Cow Hug Day

1 min

പശുവിനെ കെട്ടിപ്പിടിക്കൂ; ഫെബ്രുവരി 14 'കൗ ഹഗ് ഡേ' ആയി ആചരിക്കണമെന്ന് കേന്ദ്രം

Feb 8, 2023

Most Commented