സ്‌നാപ്ഡ്രാഗണ്‍ 8+ ജെന്‍1 ചിപ്പ്‌സെറ്റുമായി ഐഖു 9 ടി സ്മാര്‍ട്‌ഫോണ്‍ പുറത്തിറക്കി


120 വാട്ട് അതിവേഗ ചാര്‍ജിങ് 50 എംപി ക്യാമറ ഉള്‍പ്പടെയുള്ള സവിശേഷതകളുണ്ട് ഫോണിന്.

Photo: Iqoo

ഖു 9 ടി സ്മാര്‍ട്‌ഫോണ്‍ ഇന്ത്യന്‍ വിപണിയില്‍ അവതരിപ്പിച്ചു. സ്‌നാപ്ഡ്രാഗണ്‍ 8+ ജെന്‍ 1 പ്രൊസസറുമായി രാജ്യത്ത് അവതരിപ്പിക്കുന്ന രണ്ടാമത്തെ ഫോണ്‍ ആണിത്. അസൂസ് റോഗ് ഫോണ്‍ 6 ആണ് ആദ്യത്തേത്.

120 വാട്ട് അതിവേഗ ചാര്‍ജിങ് 50 എംപി ക്യാമറ ഉള്‍പ്പടെയുള്ള സവിശേഷതകളുണ്ട് ഫോണിന്.

ഫോണിന്റെ സവിശേഷതകള്‍

ഡിസ്‌പ്ലേ

വലിപ്പം: 6.78 ഇഞ്ച്
റെസലൂഷന്‍: 2400 X 1080
തരം: ഫുള്‍എച്ച്ഡി പ്ലസ് ഇ5 അമോലെഡ് ഡിസ്‌പ്ലേ

പ്രൊസസര്‍: സ്‌നാപ്ഡ്രാഗണ്‍ 8+ ജെന്‍ 1

സ്റ്റോറേജ്

റാം : 8 ജിബി, 12 ജിബി
ഇന്റേണല്‍ സ്‌റ്റോറേജ്: 128 ജിബി, 256 ജിബി

ബാറ്ററി, ചാര്‍ജിങ്: 4700 എംഎഎച്ച്, 120 വാട്ട് അതിവേഗ ചാര്‍ജിങ്, വയര്‍ലെസ് ചാര്‍ജിങ് ഇല്ല

ഓപ്പറേറ്റിങ് സിസ്റ്റം: ആന്‍ഡ്രോയിഡ് അടിസ്ഥാനമാക്കിയുള്ള ഫണ്‍ടച്ച് ഒഎസ് 12


ശാസ്ത്ര സാങ്കേതിക വിദ്യാ രംഗത്തെ കൂടുതല്‍ വാര്‍ത്തകള്‍ ടെലഗ്രാം വഴി അറിയാം ഗ്രൂപ്പില്‍ അംഗമാവൂ... ക്ലിക്ക് ചെയ്യൂ: https://t.me/technews_mbi


കണക്റ്റിവിറ്റി

സിം : ഡ്യുവല്‍ നാനോ
നെറ്റ് വര്‍ക്ക്: 2ജി, 3ജി, 4ജി, 5ജി

വൈഫൈ, ബ്ലൂടൂത്ത്, യുഎസ്ബി ടൈപ്പ് സി, എന്‍എഫ്‌സി

ക്യാമറ

പിന്‍ഭാഗത്ത്: 50 എംപി (ജിഎന്‍5 സെന്‍സര്‍, എഫ് 1.88 അപ്പേര്‍ച്ചര്‍ ), 13 എംപി (വൈഡ് ആംഗിള്‍/ മാക്രോ), 12 എംപി പോര്‍ട്രൈറ്റ്/ടെലി ക്യാമറ

മുന്‍ഭാഗം: 16 എംപി (അപ്പേര്‍ചര്‍/2.45)

വില

8 ജിബി/128 ജിബി = 49,999 രൂപ

12 ജിബി/ 256 ജിബി = 54,999 രൂപ

ഐസിഐസി ബാങ്ക് കാര്‍ഡിന് 4000 രൂപ ഡിസ്‌കൗണ്ട്

വില്‍പന: ജൂലായ് 4, ഉച്ചയ്ക്ക് 12 മണിമുതല്‍ ഐഖൂ.കോം, ആമസോണ്‍ ഇന്ത്യ വെബ്‌സൈറ്റുകള്‍


🛍️ BUY IQOO 9T SMARTPHONE ONLINE 👉 CLICK HERE

Content Highlights: iqoo 9t smartphone launched with snapdragon 8+ gen 1

ഇത് പരസ്യ ഫീച്ചറാണ്. മാതൃഭൂമി.കോം ഈ പരസ്യത്തിലെ അവകാശവാദങ്ങളെ ഏറ്റെടുക്കുന്നില്ല. പരസ്യത്തിൽ ഉന്നയിക്കുന്ന അവകാശവാദങ്ങൾക്ക് ഉപോദ്ബലകമായ വസ്തുതകൾ പരസ്യദാതാക്കളുമായി ബന്ധപ്പെട്ട് പരിശോധിച്ചു ബോധ്യപ്പെട്ട ശേഷം മാത്രം ഇടപാടുകൾ നടത്തുക. പരാതികൾ ഉണ്ടെങ്കിൽ ഇവിടെ രേഖപ്പെടുത്താവുന്നതാണ്. (feedback@mpp.co.in)

Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



 

IN CASE YOU MISSED IT
നരേന്ദ്രമോദി, നിതീഷ് കുമാര്‍

2 min

ചിലത് കാണാനിരിക്കുന്നതേയുള്ളൂവെന്ന് നിതീഷ് കുമാര്‍; മോദിയെ തളര്‍ത്തുമോ 2024?

Aug 12, 2022


priya varghees

1 min

റിസര്‍ച്ച് സ്‌കോര്‍ ഏറ്റവും കുറവ്; പ്രിയ വര്‍ഗീസിന്റെ വിവാദ നിയമനത്തില്‍ നിര്‍ണായക രേഖ പുറത്ത്

Aug 13, 2022


One of the Rajasthan Royals owners slapped me 3-4 times after I got a duck Ross Taylor reveals

1 min

ഡക്കായതിന് മൂന്ന് നാല് തവണ മുഖത്തടിച്ചു; ഐപിഎല്‍ ടീം ഉടമയ്‌ക്കെതിരായ വെളിപ്പെടുത്തലുമായി ടെയ്‌ലര്‍

Aug 13, 2022

Most Commented