കൂടുതൽ സമയം ഇരുന്ന് ജോലി ചെയ്യുന്നവരാണോ? ധനുരാസനം ശീലമാക്കാം
ശരീരത്തിന് മൊത്തതിൽ അയവുലഭിക്കുന്നു. തുടയിലെയും പൃഷ്ഠത്തിലെയും പേശികൾ
ശക്തിപ്പെടുന്നു. സന്ധികളുടെയും അരക്കെട്ടിന്റെയും മുറുക്കം കുറയുന്നു. നെഞ്ചിന്
വിരിവും ശ്വാസകോശങ്ങൾക്ക് വികാസവും ലഭിക്കുന്നു. കൂടുതൽ സമയം ഇരുന്ന് ജോലി
ചെയ്യുന്നവർക്ക് ചെയ്യാവുന്ന നല്ലൊരു ആസനമാണിത്. പ്രമേഹം, വാതകോപം, ദഹനപ്രശ്നം,
മലബന്ധം എന്നിവ അകറ്റുന്നു...