
ഏറ്റവും കൂടുതല്‍ വജ്രം പതിപ്പിച്ച മോതിരം; സ്വാ ഡയമണ്ട്സിന് ലോക റെക്കോര്‍ഡ്
ലോകത്തില്‍ ഏറ്റവും കൂടുതല്‍ വജ്രക്കല്ലുകള്‍ പതിപ്പിച്ച മോതിരമെന്ന റെക്കോര്‍ഡ് ഇന്ത്യയില്‍ നിന്നുള്ള സ്വാ ഡയമണ്ട്സ് നേടി. ഗിന്നസ് വേള്‍ഡ് റെക്കോര്‍ഡ്സ്, ഏഷ്യന്‍ ബുക്ക് ഓഫ് റെക്കോർഡ്സ് തുടങ്ങി ലോകത്തെ സുപ്രധാന ബഹുമതികളാണ് കേരളത്തിലെ മലപ്പുറത്തു രൂപകല്‍പ്പന ചെയ്ത വജ്രമോതിരം കരസ്ഥമാക്കിയത്.
Making Video of GUINESS RECORD RING

More Articles
.jpg?$p=8b69a63&f=16x10&w=856&q=0.8)
പ്രഭ മങ്ങാതെ വജ്രം; സ്റ്റോണ്‍ വലിപ്പം കൂടുന്തോറും വിലയും കൂടും
വിവാഹവേളകളിലും പാര്‍ട്ടികളിലും വജ്രമാണിപ്പോഴത്തെ ഫാഷന്‍ തരംഗം. ഒരുപാട് സ്വര്‍ണാഭരണങ്ങള്‍ അണിഞ്ഞ് നടക്കുന്നതിനേക്കാള്‍ ലാളിത്യമുള്ള ഒരു വജ്രമാല ധാരാളം. അതിനാകട്ടെ സ്വര്‍ണത്തേക്കാള്‍ മൂല്യവും.കേരളത്തില്‍ വജ്രവില്പനയില് പ്രതിവര്‍ഷം 30 മുതല്‍ 50 ശതമാനം വര്‍ധനവാണ് രേഖപ്പെടുത്തുന്നത്.
കോടികള്‍ വിലമതിക്കുന്ന അപൂര്‍വ പിങ്ക് വജ്രം കണ്ടെത്തി; 300 കൊല്ലത്തിനിടെ കണ്ടെടുത്ത ഏറ്റവും വലുത്
സിഡ്നി: അംഗോളയിലെ ഖനിയില്‍ നിന്ന് പിങ്ക് നിറത്തിലുള്ള അപൂർവ വജ്രം കണ്ടെത്തി. മൂന്നൂറ് കൊല്ലത്തിനിടെ കണ്ടെടുത്ത ഏറ്റവും വലിപ്പമേറിയതാണിതെന്ന് ഓസ്ട്രേലിയന്‍ സൈറ്റ് ഓപറേറ്റര്‍ ബുധനാഴ്ച അറിയിച്ചു. വജ്രം 170 കാരറ്റാണുള്ളത്. കോടിക്കണക്കിന് രൂപ വിലമതിക്കുന്നതാണിത്.

.jpg?$p=3c0c101&f=16x10&w=856&q=0.8)
ആപ്പിള്‍ ഫോണും ഷൂവും വജ്രത്തില്‍:സ്വാ ഡയമണ്ട്സിന് അത്ഭുത മോതിരം മാത്രമല്ല ലോക റെക്കോര്‍ഡ്
കോഴിക്കോട്: സ്വാ ഡയമണ്ട്സിന്റെ 24,679 വജ്രക്കല്ലുകള്‍ പതിപ്പിച്ച ഒറ്റ മോതിരം ആഗോള തലത്തില്‍ അത്ഭുതം സൃഷ്ടിച്ചത് ഈയിടെയാണ്. എന്നാല്‍ ഏറ്റവുമധികം വജ്രക്കല്ലുകള്‍ പതിപ്പിച്ച ഒറ്റ മോതിരത്തിലൂടെ ഗിന്നസ് ലോക റെക്കോര്‍ഡ് നേടിയ സ്വാ ഡയമണ്ട്സിനെ സംബന്ധിച്ച് ആഭരണങ്ങളിലെ പരീക്ഷണങ്ങളും അത്ഭുത സൃഷ്ടികളും ആദ്യമല്ല.
'പെട്ടി തുറന്നപ്പോള്‍ മുറിയില്‍ പ്രകാശം പരന്നു':ഒരു ഉള്‍ഗ്രാമത്തില്‍ നാഗമാണിക്യം തേടിപ്പോയ കഥ
അമൂല്യങ്ങളായ രത്നങ്ങളെയും കല്ലുകളെയും മുത്തുകളെയും കുറിച്ചുള്ള പഠനശാഖയാണ് ജെമ്മോളജി. കേരളത്തില്‍ ഈ രംഗത്തെ അപൂര്‍വം വിദഗ്ധരിലൊരാളാണ് സലിം തൊടുകയില്‍. കല്ലുകളുടെ മൂല്യനിര്‍ണയത്തിനായി നിരവധി ഭൂഖണ്ഡങ്ങളില്‍ യാത്ര ചെയ്തിട്ടുള്ള സലിമിന് യാത്രകള്‍ക്കുള്ള ഒരു മാര്‍ഗം കൂടിയാണ് ഈ പ്രൊഫഷന്.


മലപ്പുറത്തു നിന്ന് ലോകാത്ഭുത മോതിരം;സ്വാ ഡയമണ്ട്സിന്റെ ഗിന്നസ് റെക്കോഡിന് കൈയടിച്ച് ലോകമാധ്യമങ്ങള്‍
കോഴിക്കോട്: ഇന്ത്യയ്ക്ക് വീണ്ടും ലോകത്തിന്റെ കയ്യടി സ്വാ ഡയമണ്ട്സിലൂടെ.ലോകത്തില്‍ ഏറ്റവും കൂടുതല്‍ വജ്രം പതിപ്പിച്ച ഒറ്റമോതിരം എന്ന ഗിന്നസ് റെക്കോര്‍ഡ് ഇന്ത്യയില്‍ നിന്നുള്ള സ്വാ ഡയമണ്ട്സ് നേടിയത് ഏറെ പ്രാധാന്യത്തോടെ ലോക മാധ്യമങ്ങള്‍ ഏറ്റെടുത്തു. കേരളത്തിലെ മലപ്പുറം ഇന്‍കല്‍ എഡ്യുസിറ്റിയിലെ ഫാക്ടറിയിലാണ് സ്വാ ഡയമണ്ട്സ് മോതിരം നിര്‍മ്മിച്ചത്.