രണ്ട് മുയലുകളെ വെച്ച് പേടിപ്പിക്കാൻ പറ്റുമോ സക്കീർ ഭായിക്ക്? സക്കീർ ഭായിക്ക് പറ്റില്ലായിരിക്കും, പക്ഷേ അച്ചു വിജയനും നിഖിൽ രവീന്ദ്രനും പറ്റും.
മലയാളത്തിൽ വീണ്ടുമൊരു പരീക്ഷണചിത്രം വരികയാണ്. വിചിത്രം. പേരിൽത്തന്നെ വിചിത്രതയുള്ള ചിത്രം ഒരു പരീക്ഷണമാണെന്ന് പറയുകയാണ് തിരക്കഥാകൃത്ത് നിഖിൽ രവീന്ദ്രൻ.
കേരളത്തിലെ ആദ്യ അത്യാധുനിക ന്യൂക്ലിയര്‍ മെഡിസിന് സെന്ററായ ഡിഡിഎന്‍എംആര്‍സി സ്ഥാപിച്ചാണ് ന്യൂക്ലിയര്‍ മെഡിസിന് ഫിസിഷ്യനായാ ഡോക്ടര്‍ അജിത് റോയ് തന്റെ സംരംഭക ജീവിതം ആരംഭിച്ചത്.
വിചിത്രം എന്ന ചിത്രത്തിന്റെ സംവിധായകനായ അച്ചു വിജയന് സിനിമാരംഗത്തെ പുതിയ സാധ്യതകള്‍ തേടുകയാണ്
രണ്ട് മിനിറ്റ് ദൈര്‍ഘ്യമുള്ള ട്രെയയ്ലറിന് ഗംഭീര സ്വീകരണമാണ് ലഭിക്കുന്നത്.ചിത്രം ഒക്ടോബര്‍ 14ന് തിയോറ്ററുകളിലെത്തും.
പേരിൽ തന്നെ കൗതുകമുണർത്തിയെത്തിയ വിചിത്രം എന്ന സിനിമയുടെ ഫസ്റ്റ്ലുക്ക് പോസ്റ്റർ ശ്രദ്ധേയമാകുന്നു
അംജാദ് ഷറഫത്താണ് ഗാനം ആലപിച്ചിരിക്കുന്നത്. സ്ട്രീറ്റ് അക്കാദമിക്സിന്റേതാണ് വരികൾ.
ജോയ് മൂവി പ്രൊഡക്ഷന്‍സിന്റെ ബാനറില്‍ ഡോക്ടര്‍ അജിത് ജോയും അച്ചു വിജയനും ചേര്‍ന്നാണ് ചിത്രം നിര്‍മിക്കുന്നത്
SONG
TEASER
Achu VijayanDirector
Shine Tom ChakoActor
Balu VargeeseActor
LalActor
Kani KusruthiActress
© Copyright 2022 Mathrubhumi | Movie - Vichithram