ഒരു സാധാരണ കുടുംബത്തിൽ ജനിച്ച, അച്ഛൻ ചെറുപ്പത്തിൽ തന്നെ മരിച്ചുപോയ സിദ്ധാർഥിനെയും (ഷെയ്ൻ) മൂത്ത സഹോദരൻ...
വെയിൽ എന്ന ചിത്രത്തിലൂടെ മലയാള സിനിമയിലേക്ക് കാലെടുത്തു വയ്ക്കുകയാണ് ശരത് എന്ന സംവിധായകൻ.
വിനായക് ശശികുമാർ രചിച്ച ഗാനം ചിട്ടപ്പെടുത്തിയിരിക്കുന്നത് പ്രദീപ് കുമാറാണ്.
ഷെയ്ന് നിഗമിനെ നായകനാക്കി ശരത് സംവിധാനം ചെയ്യുന്ന വെയില് എന്ന ചിത്രം ഫെബ്രുവരി 25 ന് തിയേറ്ററുകളില്‍ പ്രദര്‍ശനത്തിനെത്തും.
റാപ്പര്‍ ജാങ്കോയാണ് ഗാനം ആലപിച്ചിരിക്കുന്നത്. റാപ്പിന്റെ ടീസറാണ് ഇപ്പോള്‍ പുറത്ത് വിട്ടിരിക്കുന്നത്.
ഞാൻ എങ്ങനെ മിണ്ടിയാൽ പൊട്ടിത്തെറിക്കുന്ന രാധയെ അവതരിപ്പിച്ചു എന്ന് അത്ഭുതമാണ്..
നവാഗതനായ ശരത് സംവിധാനം ചെയ്ത ചിത്രം വെയിലിന്റെ ട്രെയ്ലര് മമ്മൂട്ടി പുറത്തിറക്കി.
കനത്ത മഴയത്തെ ഉച്ചമയക്കത്തിനിടെ അമ്മ വിളിച്ചുണർത്തി ചോദിച്ചു; ശ്രീരേഖ ചാനലുകള്‍ നോക്കിയെങ്കിലും വിശ്വസിക്കാനായില്ല
Trailer
Song 1
Song 2
Sarath-Director
Shane Nigam
Sreerekha
Shine Tom Chacko
Sona Olickal
© Copyright 2022 Mathrubhumi | Movie Veyil