Menu

'പ്രിയപ്പെട്ട സാറാമ്മേ,
ജീവിതം യൗവനതീക്ഷ്ണവും ഹൃദയം പ്രേമസുരഭിലവുമായിരിക്കുന്ന ഈ അസുലഭകാലഘട്ടത്തെ എന്റെ പ്രിയ സുഹൃത്ത് എങ്ങനെ വിനിയോഗിക്കുന്നു? ഞാനാണെങ്കില്‍...... എന്റെ ജീവിതത്തിലെ നിമിഷങ്ങളോരോന്നും സാറാമ്മയോടുള്ള പ്രേമത്തില്‍ കഴിയുകയാണ് . സാറാമ്മയോ? ഗാഢമായി ചിന്തിച്ച് മധുരോദാരമായ ഒരു മറുപടിയില്‍ എന്നെ അനുഗ്രഹിക്കണമെന്ന് അഭ്യര്‍ത്ഥിച്ചുകൊണ്ട് . സാറാമ്മയുടെ ....കേശവന്‍ നായര്‍'
(പ്രേമലേഖനം- വൈക്കം മുഹമ്മദ് ബഷീര്‍)

Love is in the Air

ആദ്യമായി തോന്നിയ പ്രണയം, ഒരിക്കലും മറക്കാനാവാത്ത പ്രണയം, തീർത്തും സ്പെഷലായ പ്രണയം.. അത്തരം പ്രണയാനുഭവങ്ങളിലേക്ക്...

Say no to Toxic Relationships

പിടിച്ചുവാങ്ങാനുള്ളതല്ല സ്നേഹം. നിരുപാധികമായി സ്നേഹിക്കുമ്പോഴേ ആ പ്രണയം പൂർണമാകൂ.. ടോക്സിക് പ്രണയങ്ങൾക്ക് മുന്നിൽ നോ പറയാൻ മടിക്കരുത്..

Cherished Love

എത്ര പറഞ്ഞാലും എഴുതിയാലും തീരാത്തത്ര വിശാലമാണ് പ്രണയം.. പ്രശസ്തരായ ചില എഴുത്തുകാർ പ്രണയത്തെക്കുറിച്ച് കുറിച്ച വരികൾ...

  • നീ മരിച്ചതായി ഞാനും ഞാൻ മരിച്ചതായി നീയും കരുതുക. ചുംബിച്ച ചുണ്ടുകൾക്ക് വിട...

    Padmarajan
    പത്മരാജൻ
  • നിനക്കെന്നോട് വെറുപ്പുണ്ടോ? അപ്പോൾ സുമിത്ര ചിരിച്ചു. വർഷങ്ങൾക്കപ്പുറത്തുള്ള ഒരു ചിരിയുടെ മാറ്റൊലി മനസ്സിൽ ഒരു നിമിഷം ഒഴുകി നടന്നു..

    MT Vasudevan Nair
    എം.ടി വാസുദേവൻ നായർ
  • പരമമായ ഏകാന്തതയിൽ തന്നെ സ്‌നേഹിക്കുന്ന ഒരു യഥാർഥ പുരുഷനുമൊത്ത് ഒരിത്തിരി നേരം. ആ നേരം തന്നെയാണ് അവളുടെ ഇടം. ആ സങ്കല്പം മാത്രമാണ് അവളുടെ സത്യം....

    Subhash Chandran
    സുഭാഷ് ചന്ദ്രൻ
  • ശിരസ്സുയർത്താനാവാതെ നിന്റെ മുഖം കൈകളിലൊതുക്കി നെറ്റിയിലമർത്തി ചുംബിക്കാനാവാതെ ഞാനിരുന്നു

    Nanditha
    നന്ദിത
  • ഒരു സ്ത്രീയെ സ്‌നേഹിക്കുകയെന്നാൽ അവളെ കല്ലിനുള്ളിൽനിന്ന് ഉയിർത്തെഴുന്നേല്പിക്കുകയെന്നാണർത്ഥം...

    Sachidanandan
    സച്ചിദാനന്ദൻ
  • യാത്രയാക്കുന്നൂ സഖീ നിന്നെ ഞാൻ മൗനത്തിന്റെ നേർത്ത പട്ടുനൂൽപൊട്ടിച്ചിതറും പദങ്ങളാൽ ..

    P Bhaskaran
    പി.ഭാസ്‌കരൻ