''അത്രമേല്‍ ഹ്രസ്വം പ്രണയം, വിസ്മൃതിയെത്ര ദീര്‍ഘവും''
ആദ്യമായി തോന്നിയ പ്രണയം, ഒരിക്കലും മറക്കാനാവാത്ത പ്രണയം, തീർത്തും സ്പെഷലായ പ്രണയം.. അത്തരം പ്രണയാനുഭവങ്ങളിലേക്ക്...
ആദ്യമായി തോന്നിയ ഇഷ്ട്ടം ഒരിക്കലും മനസ്സിൽ നിന്നും മായില്ല… ഒരു പക്ഷെ അതായിരിക്കാം ലോകത്തിലെ ഏറ്റവും സത്യമായ പ്രണയം…