സംസ്ഥാന
ബജറ്റ് 2021
  • ശമ്പളപരിഷ്‌കരണം ഏപ്രിലിൽ: കുടിശ്ശിക മൂന്ന് ഗഡുക്കളായി നൽകും.
  • സംസ്ഥാനത്ത് കോവിഡ് പ്രതിരോധകുത്തിവെപ്പ് സൗജന്യമായി നല്‍കും.
  • തൊഴിലുറപ്പ് തൊഴിലാളികള്‍ക്ക് ക്ഷേമനിധി: 20 ദിവസം ജോലിചെയ്താല്‍ അംഗത്വം
  • നാട്ടിൽ തിരിച്ചെത്തിയ പ്രവാസികൾക്ക് പെൻഷൻ 3000 രൂപ
  • നീല, വെള്ള കാർഡുകാർക്ക് 15 രൂപയ്ക്ക് 10 കിലോ അരി
  • നാളികേരത്തിന്റെ സംഭരണവില 32 രൂപയും നെല്ലിന്റേത് 28 രൂപയുമാക്കി
  • ക്ഷേമപെന്‍ഷന്‍ 1600 രൂപയാക്കി