സിംഗപ്പുർ വിനോദ സഞ്ചാരത്തെക്കുറിച്ചും സന്ദർശിക്കേണ്ട സ്ഥലങ്ങളെക്കുറിച്ചും ജെമിനി ടൂർ ആൻഡ് ട്രാവൽസ് ഡെസിഗ്നേഷൻ ഡയറക്ടർ വിപിൻ മുണ്ടിയത്ത് സംസാരിക്കുന്നു.
സിംഗപ്പൂരിൽ നിങ്ങൾക്ക് നിങ്ങളെ ഒരിക്കലും മിസ്സാകില്ല. ഒരറ്റം മുതൽ മറ്റേയറ്റം വരെ 50 കിലോമീറ്റർ യാത്ര ചെയ്യുമ്പോൾ തീർന്നു പോകുന്ന ഒരു രാജ്യം. റാഫിൾ സ്ട്രീറ്റ് മുതൽ മറീന ബേ സാൻഡ് വരെ നീണ്ടുകിടക്കുന്ന നാലര കിലോമീറ്റർ കാഴ്ചകളുടെ പെരുമഴയാണ്.
കുട്ടികളാണ് യഥാർഥ യാത്രികർ. അവർ കൂടെയില്ലെങ്കിൽ വിനോദയാത്രകൾ നിറപ്പകിട്ടുള്ളതാവുമോ? സംശയമാണ്. ഓദ്യോഗിക ജീവിതത്തിന്റെ തിരക്കുകളിൽ, പലപ്പോഴും നാം സൗകര്യപൂർവം മാറ്റിവെക്കുന്നത് കുട്ടികളുമൊത്തുള്ള യാത്രകളായിരിക്കും.
ഇന്ത്യയിലെ പ്രധാനപ്പെട്ട ആഘോഷങ്ങളെടുത്താൽ അതിൽ ഒഴിച്ചുകൂടാനാവാത്ത രണ്ടെണ്ണമാണ് പൊങ്കലും ദീപാവലിയും. ഈ വർഷത്തെ ദീപാവലിക്ക് ഇനി അധികം ദിവസങ്ങളില്ല. എന്നാൽ ഇന്ത്യക്ക് പുറമേ ഈ രണ്ട് വിശേഷാവസരങ്ങളും വിപുലമായി ആഘോഷിക്കുന്ന ഒരു രാജ്യമുണ്ട്. സിംഗപ്പൂരാണ് അത്.
സാമൂഹിക മാധ്യമങ്ങളിലൂടെ മാത്രം പരിചയമുള്ള ആ അമ്മയേയും രണ്ട് സഹോദരങ്ങളേയും കാണാൻ കോഴിക്കോട് എലത്തൂർ സ്വദേശി അജിത്ത് സിംഗപ്പൂരിലേക്ക് ഒരു യാത്ര നടത്തി. വിമാനത്തിലല്ല, സൈക്കിളിൽ. 104 ദിവസമെടുത്തു യാത്ര ലക്ഷ്യം കാണാൻ.
ഒറ്റനോട്ടത്തിൽ സൈക്കിളിൽ സാധനങ്ങൾ വിൽക്കാൻ നടക്കുന്ന നാടോടിയാണെന്ന് തോന്നും. അതുണ്ടാക്കിയ എടങ്ങേറ് ചില്ലറയല്ലെന്ന് ഫൈസൽ പറയുന്നു.