mahabhali

ഓണവിശേഷങ്ങള്‍

pulikali

ഓണ പാചകം

'ഞങ്ങൾ ഏറ്റവും കൂടുതൽ സംസാരിച്ച വിഷയം പാർട്ടിയാണ്'| Mayor Arya Sachin Dev Interview

കോവിഡ് കടന്ന് ഓണമെത്തി; നാടും നഗരവും റെഡി

ട്രെന്‍ഡില്‍ അല്ല സ്‌റ്റൈലിങ്ങിലാണ് കാര്യം; തിളങ്ങാം ഓണക്കോടിയില്‍ | Make it Suit

തല്ലുമാലയുടെ ആഘോഷക്കാഴ്ച്ചകളിൽ നിന്ന് പുലിമടയിലേക്ക്; പുലികൾക്കൊപ്പം ടൊവിനോ

ഓണപ്പൂ തേടി ഓടേണ്ട; മലപ്പുറത്തുണ്ടൊരു പൂക്കാലം

മക്കളും മന്ത്രിയും മാവേലിയും; കുരുന്നുകൾക്കൊപ്പം ഓണവിശേഷങ്ങൾ പങ്കിട്ട് വി.ശിവൻകുട്ടി

പിള്ളേർ ഇക്കുറി ഒരുങ്ങിത്തന്നെ; ഓണാഘോഷങ്ങൾ പൊടിപൊടിച്ച് സ്‌കൂളുകൾ

ഓണത്തെ വരവേല്‍ക്കാന്‍ തുമ്പപ്പൂ വിപ്ലവവുമായി സുനില്‍

ഓണക്കളികള്‍

എന്റെ വീട്ടില്‍ ഓണാഘോഷം പ്രധാനമാണ്. പാരമ്പര്യമൂല്യങ്ങളെ നഷ്ടപ്പെടുത്തരുത് എന്ന് നിര്‍ബന്ധമുള്ളയാളാണ് അമ്മ. പത്തു ദിവസം പൂവിടണം എന്നതില്‍ ഒരു വിട്ടുവീഴ്ച്ചയുമില്ല. സദ്യുണ്ടാക്കി എല്ലാവരും ഇലയിട്ട് നിലത്തിരുന്ന് ഊണ് കഴിക്കും

- നീത പിള്ള

ചിങ്ങം ഒന്ന് തുടങ്ങിയാല്‍ പിന്നെ മൊത്തം ഓണം വൈബ് ആവും. ഓണം റിലീസുകളും ടിവി ചാനലുകളിലെ അഭിമുഖവും പരിപാടികളും യാത്രയുമൊക്കെയായി തിരക്കോടുതിരക്കുള്ള നാളുകളാണ്. എന്നാലും എങ്ങനെയെങ്കിലും ഓണക്കാലത്ത് വീടുപിടിക്കാന്‍ ഞാന്‍ ശ്രമിക്കാറുണ്ടായിരുന്നു

- സംവൃത സുനില്‍

'ജീവിതത്തില്‍ കടന്നുപോയ ഓരോ ഓണത്തിനും ഓരോ നിറങ്ങളായിരുന്നു. സ്‌കൂള്‍കാലമായിരുന്നു അതിലേറ്റവും വര്‍ണങ്ങള്‍ നിറഞ്ഞത്. പുത്തനുടുപ്പിട്ട് സ്‌കൂളില്‍ പോയതും പൂക്കളമത്സരത്തില്‍ പങ്കെടുത്തതുമൊക്കെ ഇന്നലെയെന്നപോലെ ഓര്‍ക്കുന്നു'

-ദിവ്യാ ഉണ്ണി