CLOSE UPS

കടന്നു പോയ നിമിഷങ്ങൾ തിരികെ വരില്ല. അവയെല്ലാം രേഖപ്പെടുത്തുക എന്നതും അസാധ്യം. ഒറ്റ ക്ലിക്കിലൂടെ പകർത്തിയ ചില നിമിഷങ്ങൾ... പറയുന്നത് പലതാണ്.

LADIES AND LENSES

പെണ്‍കണ്ണിലൂടെ പകര്‍ത്തിയ ചിത്രങ്ങള്‍ക്കുണ്ടാകുമോ എന്തെങ്കിലും പ്രത്യേകത അല്ലെങ്കില്‍ വ്യത്യസ്തത? വനിതാ ഫോട്ടോഗ്രാഫര്‍മാരുടെ അനുഭവങ്ങളിലൂടെയൊരു വായനായാത്ര.

STORIES BEHIND SNAPS

പകര്‍ത്തിയ ചിത്രങ്ങള്‍ക്ക് പിന്നില്‍ കഥകളുണ്ടാവും. പകര്‍ത്തിയ ആള്‍ക്കുണ്ടാവും അതിലേറെ പറയാന്‍. ഓരോ ഫോട്ടോയ്ക്കും പിന്നിലെ കഥകള്‍ പറയുന്നു മാതൃഭൂമി ഫോട്ടോഗ്രാഫര്‍മാര്‍

LONG SHOTS

കണ്ണെത്താ ദൂരത്തോളം മനോഹരമാണ് ലോകം. എന്നാൽ ചെന്നെത്താൻ കഴിയുന്നതിന് പരിധിയുണ്ട്. എത്താൻ കഴിയാത്ത ലോകത്തെ നമുക്ക് ചിത്രങ്ങളിലൂടെ കണ്ടാനന്ദിക്കാം.

MEMORY CARDS

ലോകത്തെ പ്രധാനസംഭവങ്ങൾ നേരിട്ട് കാണാൻ, അനുഭവിക്കാൻ കഴിയണമെന്നില്ല. എന്നാൽ ചരിത്രത്തിന്റെ ഏടുകളിൽരേഖപ്പെടുത്തിയ ചിത്രങ്ങൾക്ക് പലതും പറയാനുണ്ടാവും, പങ്ക് വെയ്ക്കാനും.

OUT OF FOCUS

ഫോട്ടോഗ്രഫി എന്നാൽ ചിത്രങ്ങൾ മാത്രമല്ല. അതിന് ചുറ്റും മറ്റു ചിലതുമുണ്ട്. നമുക്കറിയുന്ന,അറിയാത്ത ആ ചിലതാണ് ഇവിടെ ഉൾക്കൊള്ളിച്ചിരിക്കുന്നത്.

Read More