FRAMES OF DANI

വെളിച്ചം അടര്‍ന്നു പോയൊരു നക്ഷത്രം...
അഫ്ഗാന്‍ സംഘര്‍ഷ ഭൂമിയില്‍ കൊല്ലപ്പെട്ട ഇന്ത്യന്‍ ഫോട്ടോ ജേണലിസ്റ്റ് ഡാനിഷ് സിദ്ദീഖിയുടെ ചിത്രങ്ങളിലൂടെ..

THE LIFE

വിശാലമായ ലോകത്തിന് മുന്നില്‍ ക്യാമറക്കണ്ണുകള്‍ തുറന്നു വെയ്ക്കുന്നവരാണ് ഫൊട്ടൊഗ്രഫര്‍മാര്‍. അപൂര്‍വനിമിഷങ്ങളെ പകര്‍ത്തി ചരിത്രത്തിന്റെ താളുകളില്‍ ചേര്‍ത്തു വെയ്ക്കുന്നവര്‍.

FRAMES &STORIES

കോവിഡ്..സമാനതകളില്ലാത്ത കാലം. കോവിഡ് നാളുകളെ മാതൃഭൂമി ഫോട്ടോഗ്രാഫര്‍മാര്‍ അടയാളപ്പെടുത്തിയത് ഇങ്ങനെ.

IN FOCUS

ഫോട്ടോഗ്രാഫി എന്നാല്‍ ക്യാമറയിലൂടെ കാഴ്ച പകര്‍ത്തല്‍ മാത്രമല്ല. ചിലര്‍ക്ക് അത് ജീവിതവും മറ്റ് ചിലര്‍ക്കത് ജീവനുമാണ്. ഫോട്ടോഗ്രാഫി പാഷനായി കൊണ്ടുനടക്കുന്നവര്‍ക്ക് പറയാനുണ്ടാവും ഒരുപാട് കഥകള്‍

Read More

INSIGHT

കണ്ണെത്താ ദൂരത്തോളം മനോഹരമാണ് ലോകം. എന്നാൽ ചെന്നെത്താൻ കഴിയുന്നതിന് പരിധിയുണ്ട്. എത്താൻ കഴിയാത്ത ലോകത്തെ നമുക്ക് ചിത്രങ്ങളിലൂടെ കണ്ടാനന്ദിക്കാം.