ഇത്രയും രാത്രി രംഗങ്ങൾ നിറഞ്ഞ ഒരു ചിത്രം അടുത്തകാലത്ത് മലയാളത്തിൽ വന്നിട്ടില്ല എന്നതും ശ്രദ്ധേയമാണ്.
ദൃശ്യമാധ്യമങ്ങളിലെ വലിപ്പച്ചെറുപ്പം എന്നെ ബാധിക്കാറില്ല. ജിംഗിള്‍സും സീരിയല്‍സും ചെയ്താണ് സിനിമയിലെത്തുന്നതിന് മുമ്പ് സര്‍വൈവ് ചെയ്തിരുന്നത്.
തന്റെ ഏറ്റവും പുതിയ ചിത്രമായ നെറ്റ് ഡ്രൈവിന്റെ റിലീസിനോടനുബന്ധിച്ച് കുറിപ്പുമായി സംവിധായകന് വൈശാഖ്. തിരക്കഥാകൃത്തായി അഭിലാഷ് പിള്ള അരങ്ങേറ്റം കുറിക്കുന്ന ആദ്യചിത്രമാണിത്.
അന്ന ബെൻ ഇല്ലായിരുനെങ്കിൽ സീനുകളുടെ ലോജിക് ചോദിക്കുന്ന കാര്യത്തിൽ നൈറ്റ് ഡ്രൈവിന്റെ സെറ്റിൽ താൻ ഒറ്റപ്പെട്ടേനെയെന്ന് റോഷൻ മാത്യു.
മധുരരാജയ്ക്ക് ശേഷം വൈശാഖ് സംവിധാനം ചെയ്യുന്ന ഏറ്റവും പുതിയ ചിത്രം നൈറ്റ് ഡ്രൈവ് വെള്ളിയാഴ്ച പ്രദര്‍ശനത്തിനെത്തുന്നു. ഇന്ദ്രജിത്ത്, റോഷന് മാത്യു, അന്ന ബെന്‍ എന്നിവരാണ് മുഖ്യകഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്.
നാദിര്‍ഷ സംവിധാനം ചെയത 'അമര്‍ അക്ബര്‍ അന്തോണി' എന്ന ചിത്രത്തില്‍ ഇന്ദ്രജിത്തിന്റെ കഥാപാത്രമായ അന്തോണിയുടെ 'പെണ്ണുങ്ങളെ വീഴ്ത്താനുള്ള നാല് വരി കവിത' പ്രേക്ഷകരെ ഏറെ ചിരിപ്പിച്ച ഒന്നായിരുന്നു.
ഒരു രാത്രിയാത്രയില്‍ ഉണ്ടാകുന്ന അപകടവും അതിനെ തുടര്‍ന്നുണ്ടാകുന്ന പോലീസ് അന്വേഷണവുമാണ് ചിത്രത്തിന്റെ പ്രമേയം. അഭിലാഷ് പിള്ള രചന നിര്‍വഹിച്ചിരിക്കുന്ന ചിത്രം ത്രില്ലര്‍ ആണ്.
ആന്‍ മെഗാ മീഡിയയുടെ ബാനറില്‍ പ്രിയ വേണു, നീതു പിന്റോ എന്നിവരാണ് ചിത്രം നിര്‍മിക്കുന്നത്.
ഇന്ദ്രജിത്ത്, റോഷൻ മാത്യു, അന്ന ബെൻ എന്നിവരാണ് മുഖ്യകഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്.
Song
Vyshakh-Director
Abhilash Pillai - Writer
Indrajith Sukumaran
Roshan Mathew
Anna Ben
© Copyright 2022 Mathrubhumi | Movie Night Drive