ജി.പി.പിള്ള; മലയാളക്കരയുടെ ആദ്യത്തെ ദേശീയ നേതാവ്
ഗാന്ധിജിയുടെ ആത്മകഥയിൽ പരാമർശിച്ചിട്ടുള്ള ഏക മലയാളിയാണ് ബാരിസ്റ്റർ ജി.പി.പിള്ളയെന്ന
ജി.പരമേശ്വരൻപിള്ള. തിരുവിതാംകൂറിലെ ആദ്യത്തെ കോൺഗ്രസ് നേതാവ്, മഹാത്മാഗാന്ധി, ബാലഗംഗാധര തിലകൻ, ആനി
ബസന്റ്, ഡബ്ള്യു.സി.ബാനർജി തുടങ്ങിയ മഹാരഥൻമാർക്കൊപ്പം പ്രവർത്തിച്ചയാൾ,