'അദൃശ്യം' നവംബർ 18ന് തീയറ്ററുകളിൽ
ജോജു ജോര്‍ജ്, നരേയ്ന്, ഷറഫുദ്ദീന് എന്നിവര്‍ കേന്ദ്രകഥാപാത്രങ്ങളായെത്തുന്ന എത്തുന്ന
ചിത്രം 'അദൃശ്യം' നവംബർ 18ന് പുറത്തിറങ്ങും.നവാഗതനായ സാക് ഹാരിസ് തിരക്കഥയും സംഭാഷണവും
എഴുതി സംവിധാനം ചെയ്യുന്ന ചിത്രമാണ് അദൃശ്യം. ജുവിസ് പ്രൊഡക്ഷനും യു.എ.എന്‍ ഫിലിം ഹൗസ്,
എ.എ.എ. ആര് പ്രൊഡക്ഷന്‍സ് എന്നിവർ സംയുക്തമായാണ് ചിത്രം നിര്‍മ്മിക്കുന്നത്.