WEQUAL
INTERNATIONAL WOMEN'S DAY
മാറുന്ന ലോകത്തിനൊപ്പം മാറുന്ന കാഴ്ചപ്പാടുകള്‍, ലിംഗസമത്വത്തിന് വേണ്ടിയാവട്ടെ പുരോഗതിയും സാങ്കേതികവിദ്യയും
#embraceequality #DigitALL #InternationalWomen'sDayലോകത്തിന് കരുത്തരായ സ്ത്രീകളെയാണ് ആവശ്യം. മറ്റുള്ളവരെ ഉയർത്തുകയും കെട്ടിപ്പടുക്കുകയുമൊക്കെ ചെയ്യുന്ന സ്ത്രീകൾ, സ്നേഹിക്കുകയും സ്നേഹിക്കപ്പെടുകയും ചെയ്യുന്ന സ്ത്രീകൾ. ആർദ്രതയോടെ, തീക്ഷ്ണതയോടെ ധീരരായി ജീവിക്കുന്ന സ്ത്രീകൾ. അദമ്യമായ ഇച്ഛാശക്തിയുള്ള സ്ത്രീകൾ.
WEQUAL

ഭർത്താവിന്റെ ചലഞ്ച് ഏറ്റെടുത്ത് രാജ്യം ചുറ്റി ജലജ
ഒരിക്കൽ കാശ്മീർ പോകാനൊരു ആഗ്രഹം, കാര്യം ഭർത്താവ് രതീഷിനോട് പറഞ്ഞു. "വലിയ കാശുമുടക്കി കാശ്മീർ ട്രിപ്പ് പോകാനൊന്നും പറ്റില്ല,...
നമ്മളിൽ പകുതിയും പിന്നോട്ടു പോവുമ്പോൾ നമുക്കെല്ലാവർക്കും വിജയിക്കാനാവില്ല. ലോകമെമ്പാടുമുള്ള സഹോദരിമാരോട് ധീരരായിരിക്കാൻ ആഹ്വാനം ചെയ്യുന്നു. അവരിലടങ്ങിയ കരുത്തിനെ പുൽകി അവരുടെ കഴിവിനെ തിരിച്ചറിയാൻ
WEQUAL

പരിമിതിയില്‍ തളര്‍ന്നില്ല, കരാട്ടെ, ജൂഡോ തുടങ്ങി ചിത്ര വഴക്കിയെടുത്ത സ്വപ്‌നങ്ങള്‍ അനവധി
ജന്മനാ ഇരുകൈകള്‍ക്കും നീളക്കുറവും കൈകളില്‍ രണ്ട് വിരലുകള്‍ മാത്രമാണുള്ളതെങ്കിലും ചിത്ര എത്തിപ്പിടിക്കാത്ത ഉയരങ്ങളില്ല,...
പരിപൂർണതയ്ക്ക് സ്ത്രീയെന്ന നിലയിൽ നമുക്ക് പരിധികളില്ല
WEQUAL

'കഷ്ടപ്പാടുകൾ ആലോചിച്ചു
കൊണ്ടിരിക്കുന്ന ട്രാൻസ്ജെൻഡേഴ്സിന് എഴുതാൻ എവിടെ സമയം'
ട്രാൻസ്ജെൻഡേഴ്സിന് എഴുതാൻ എവിടെ സമയം,...