പാരിസ്: ഗ്രാന്‍ഡ്സ്ലാം വേദിയിലേക്കുള്ള മടങ്ങിവരവില്‍ മുന്‍ ലോക ഒന്നാം നമ്പര്‍ താരം റേജര്‍ ഫെഡറര്‍ക്ക് ജയത്തോടെ തുടക്കം. ഫ്രഞ്ച് ഓപ്പണില്‍ തിങ്കളാഴ്ച നടന്ന മത്സരത്തില്‍ ഡെന്നിസ് ഇസ്റ്റോമിനെ തകര്‍ത്ത് ഫെഡറര്‍ രണ്ടാം റൗണ്ടിലേക്ക് മുന്നേറി. സ്‌കോര്‍: 6-2, 6-4, 6-3. 

2020-ലെ ഓസ്‌ട്രേലിയന്‍ ഓപ്പണ് ശേഷം 39-കാരനായ സ്വിസ് താരം പിന്നീട് മറ്റ് ഗ്രാന്‍ഡ്സ്ലാം ടൂര്‍ണമെന്റുകളിലൊന്നും പങ്കെടുത്തിട്ടില്ല. 

Content Highlights: Roger Federer Makes Winning French Open Return