പാരിസ്: ഓസ്‌ട്രേലിയന്‍ ഓപ്പണിലെ സെമി ഫൈനല്‍ തോല്‍വിക്ക് റോളണ്ട് ഗാരോസില്‍ റഷ്യന്‍ താരം ഡാനില്‍ മെദ്‌വദെവിനോട് പകരം വീട്ടി ഗ്രീസിന്റെ സ്റ്റെഫാനോസ് സിറ്റ്‌സിപാസ്. 

ക്വാര്‍ട്ടറില്‍ ലോക രണ്ടാം നമ്പര്‍ താരത്തിനെതിരേ നേരിട്ടുള്ള സെറ്റുകള്‍ക്കായിരുന്നു അഞ്ചാം സീഡായ സിറ്റ്‌സിപാസിന്റെ ജയം. സ്‌കോര്‍: 6-3, 7-6 (3), 7-5.

സെമിയില്‍ ജര്‍മനിയുടെ അലക്‌സാണ്ടര്‍ സവരേവാണ് സിറ്റ്‌സിപാസിന്റെ എതിരാളി.

Content Highlights: French Open 2021 Stefanos Tsitsipas defeats Daniil Medvedev