മെല്‍ബണ്‍: ചെക്ക് റിപ്പബ്ലിക്കിന്റെ കരോലിന മുചോവയെ മറികടന്ന് അമേരിക്കയുടെ ജെന്നിഫര്‍ ബ്രാഡി ഓസ്‌ട്രേലിയന്‍ ഓപ്പണ്‍ ഫൈനലില്‍. ബ്രാഡിയുടെ ആദ്യ ഗ്രാന്‍സ്ലാം ഫൈനലാണിത്.

ഒരു മണിക്കൂറും 55 മിനിറ്റും നീണ്ട മത്സരത്തില്‍ മൂന്നു സെറ്റുകള്‍ നീണ്ട പോരാട്ടത്തിനൊടുവിലായിരുന്നു ബ്രാഡിയുടെ വിജയം. സ്‌കോര്‍: 6-4, 3-6, 6-4.

Australian Open Jennifer Brady beats Karolina Muchova to enter final clash

സെറീന വില്ല്യംസിനെ കീഴ്പ്പെടുത്തിയെത്തുന്ന നവോമി ഒസാക്കയാണ് ഫൈനലില്‍ ബ്രാഡിയുടെ എതിരാളി. 

Content Highlights: Australian Open Jennifer Brady beats Karolina Muchova to enter final clash