ന്യൂസീലന്‍ഡില്‍ പര്യടനത്തിലാണ് ഇന്ത്യന്‍ ക്രിക്കറ്റ് ടീം. പരിക്ക് കാരണം രോഹിത് ശര്‍മയക്ക് ഇടം കിട്ടിയിട്ടില്ല. ഒപ്പം യുസ്‌വേന്ദ്ര ചാഹലും പേസ്ബൗളര്‍ ഖലീല്‍ അഹമ്മദും ടീമിനൊപ്പമില്ല.
എന്നാല്‍, ഇടവേളകള്‍ ആനന്ദകരമാക്കുകയാണ് മൂവര്‍ സംഘം. ഇപ്പോഴിതാ ഒരു സ്വന്തം ട്വിറ്റര്‍ അക്കൗണ്ടില്‍ ഒരു ടിക്ക്‌ടോക്ക് വീഡിയോ ഷെയര്‍ ചെയ്തിരിക്കുകയാണ് ചാഹല്‍. രോഹിതും ഖലീല്‍ ഇതില്‍ നിറഞ്ഞാടുന്നുമുണ്ട്.

ജാക്കറ്റ് തിരിച്ചിട്ട് നിലത്ത് കിടന്നുറങ്ങുന്ന ചാഹലാണ് വീഡിയോയില്‍. ചാഹലിന്റെ തലതിരിഞ്ഞെന്ന് പറഞ്ഞ് രോഹിതും ചാഹലും തലശരിയാക്കാനെത്തുന്നതും വീഡിയോയില്‍ കാണം.

Content Highlights: Yuzvendra Chahal tweets his new TikTok video with Rohit Sharma and Khaleel Ahmed