ലോകം ക്രിസ്മസ് ആശംസിക്കുമ്പോള്‍ കായിക താരങ്ങളും ഒട്ടും പിറകിലല്ല. കായിക രംഗത്തെ പ്രമുഖരെല്ലാം ക്രിസ്മസ് ആശംസകള്‍ സോഷ്യല്‍ മീഡിയയില്‍ പങ്കുവെച്ചു. ഒപ്പം ആഘോഷത്തിന്റെ ചിത്രങ്ങളുമുണ്ട്.  പാകിസ്താനുമായുള്ള ബോക്‌സിങ് ഡേ ടെസ്റ്റിന് മുന്നോടിയായി ഓസ്‌ട്രേലിയന്‍ ക്രിക്കറ്റ് ടീമംഗങ്ങള്‍ കുട്ടികളോടൊപ്പമാണ് ക്രിസ്മസ് ആഘോഷിച്ചത്‌

സെെനയുടെ ക്രിസ്മസ് ഫോട്ടോ

saina nehwal

പുൽക്കൂടിനരികെ പി.ടി ഉഷ

pt usha

അജിങ്ക്യെ രഹാനയും ഭാര്യയും

ajinkya rahane

ഓസ്ട്രേലിയൻ ടീമിന്റെ ആഘോഷം

australian cricket team

australian cricket team

australian cricket team

സഞ്ജു വി.സാംസൺ ഫെയ്സ്ബുക്കിൽ പോസ്റ്റ് ചെയ്ത വീഡിയോ

ക്രിസ്റ്റ്യാനോയുടെ ആശംസ

സെവാഗിന്റെ ആശംസയാണ് ഹെെലെെറ്റ്