അബുദാബി: ഫോര്‍മുല വണ്‍ ട്രാക്കില്‍ വെച്ച് ആദ്യമായി ചിത്രീകരിച്ച വിവാഹ വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലാകുന്നു.

wedding shoot in formula one racing track video viral

ഈ വര്‍ഷം എഫ്1 ചാമ്പ്യന്‍ഷിപ്പ് നടന്ന അബുദാബിയിലെ യാസ് മറീന സര്‍ക്യൂട്ടിലാണ് മലയാളികളായ യഹിയയുടേയും ഫെമിനയുടേയും വിവാഹ വീഡിയോ ഒരുക്കിയിരിക്കുന്നത്. ഇതിന്റെ ടീസറാണ് ഇപ്പോള്‍ പുറത്തുവന്നിരിക്കുന്നത്. ഫോര്‍മുല1 സ്‌റ്റൈലിലാണ് ചിത്രീകരണം. വിങ്‌സ് മീഡിയയാണ് ഈ വീഡിയോ ചിത്രീകരിച്ചിരിക്കുന്നത്.

wedding shoot in formula one racing track video viral

Content Highlights: wedding shoot in formula one racing track video viral