.എസ്.എല്ലും കഴിഞ്ഞു, അത്‌ലറ്റിക്കോ ദി കൊല്‍ക്കത്ത കിരീടവുമായി മടങ്ങുകയും ചെയ്തു. കേരള ബ്ലാസ്‌റ്റേഴ്‌സ് തോറ്റതിന്റെ സങ്കടം ആരാധകര്‍ മെല്ലെ മറക്കാനും തുടങ്ങി. എന്നാല്‍ കേരള ബ്ലാസ്‌റ്റേഴ്‌സുമായി ബന്ധപ്പെട്ട ട്രോളുകള്‍ ഇപ്പോഴും സോഷ്യല്‍ മീഡിയയില്‍ സജീവമാണ്. മഞ്ഞപ്പടയുടെ ആശാന്‍ സ്റ്റീവ് കോപ്പലിനെക്കുറിച്ചുള്ള ട്രോളുകളാണ് സോഷ്യല്‍ മീഡിയയില്‍ ചിരി പടര്‍ത്തുന്നത്. 

രണ്ടര മാസത്തോളം നീണ്ട ഐ.എസ്.എല്‍ മത്സരങ്ങള്‍ക്ക് ശേഷം ഇംഗ്ലണ്ടില്‍ തിരിച്ചെത്തിയ കോപ്പലിനെ കേരളത്തിലെ ജീവിതം എങ്ങനെയെല്ലാം മാറ്റിയിട്ടുണ്ടാകുമെന്നാണ് ട്രോളുകളിലെ വിഷയം. മലയാളികളുടെ സ്വഭാവവും ശീലങ്ങളുമുള്ള കോപ്പലിനെയാണ് ട്രോളുകളില്‍ കാണുന്നത്. ഏതായാലും രസകരമായ ഭാവനയില്‍ വിരിഞ്ഞ ഈ ട്രോളുകള്‍ എല്ലാവരെയും ചിരിപ്പിക്കുമെന്നുറപ്പാണ്. 

troll

troll

troll

troll

troll

troll

troll

troll

troll

troll