ണ്ടന്‍ ഒളിമ്പിക്‌സ് സിംഗിള്‍സ് ഫൈനലില്‍ വിജയിച്ച സന്തോഷത്തില്‍ സെറീന വില്ല്യംസ് ആടിയ ആഹ്ലാദ നൃത്തം കണ്ടവരാരും മറന്നിട്ടുണ്ടാകില്ല. അന്ന് 'ക്രിപ് വാക്ക്' ചെയ്ത് ആരാധകരുടെ ഹൃദയം കവര്‍ന്ന സെറീന കൂടുതല്‍ ഡാന്‍സ് സ്റ്റെപ്പുകളുമായാണ് ഇപ്പോള്‍ എത്തിയിരിക്കുന്നത്.

ഡെല്‍റ്റ എയര്‍ലെയ്ന്‍സിന്റെ പരസ്യത്തിന് വേണ്ടിയാണ് സെറീന നൃത്തച്ചുവടുകള്‍ വെച്ചത്. ഹിപ് ഹോപ് ഡാന്‍സറായ വില്‍ ആഡംസിനോടൊപ്പമാണ് സെറീന വീഡിയോയില്‍ പ്രത്യക്ഷപ്പെടുന്നത്. ഡെല്‍റ്റ ഓപ്പണ്‍ ഡാന്‍സ് എന്ന് പേരിട്ടിരിക്കുന്ന വീഡിയോയുടെ ദൈര്‍ഘ്യം ഒരു മിനിറ്റാണ്. 

ഡെല്‍റ്റ ഓപ്പണ്‍ ഡാന്‍സ്‌

ക്രിപ് വാക്ക്