ദിവസങ്ങളോളം നീണ്ടുനിന്ന അഭ്യൂഹങ്ങള്‍ക്ക് വിരാമമിട്ടാണ് ലയണല്‍ മെസ്സി ഫ്രഞ്ച് ക്ലബ്ബ് പി.എസ്.ജിയിലേക്ക് പോകുന്നതായി അറിയിച്ചത്. ഓഗസ്റ്റില്‍ ബാഴ്‌സലോണ വിട്ട് ദിവസങ്ങള്‍ക്കുള്ളിലായിരുന്നു തീരുമാനം. 2024 വരെ രണ്ടു വര്‍ഷത്തെ കരാറാണ് പി.എസ്.ജി മെസ്സിക്ക് ഓഫര്‍ ചെയ്തിരിക്കുന്നത്.

Content Highlights: Lionel Messi joins Paris Saint-Germain